Thu, Nov 19, 2026
29 C
Dubai

കോവിഡ്; കോഴിക്കോട് 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ അതീവ ഗുരുതര മേഖല

കോഴിക്കോട് : കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെ അതീവ ഗുരുതരമേഖലകളായി കളക്‌ടർ പ്രഖ്യാപിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്വയംഭരണ...

ബ്ളാക്ക് ഫംഗസ് സാന്നിധ്യം അപൂർവമായി കേരളത്തിലും; മുഖ്യമന്ത്രി

തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിരീകരിച്ച ബ്ളാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും റിപ്പോർട് ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്‌ട്രയിലും, ​ഗുജറാത്തിലും കാണുന്ന പ്രത്യേക ഫം​ഗൽ ഇൻഫെക്ഷൻ അപൂർവമായാണ് കേരളത്തിൽ ദൃശ്യമായതെന്ന് അദ്ദേഹം...

നാളെ അർധരാത്രി മുതൽ 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; കർശന നിയന്ത്രണം

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ 4 ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കാൻ തീരുമാനിച്ചത്....

സൗമ്യയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; ബന്ധുക്കൾ ഏറ്റുവാങ്ങി

ന്യൂഡെൽഹി: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സൗമ്യയുടെ...

കോവിഡ്: രോഗം 32,680, പോസിറ്റിവിറ്റി 26.65%, മരണം 96

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,22,628 ആണ്. ഇതിൽ രോഗബാധ 32,680 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 29,442 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 96 പേർക്കാണ്....

സർക്കാർ രൂപീകരണം; മുഖ്യമന്ത്രി രാജ്‌ഭവനിലെത്തി ഗവർണറെ കണ്ടു

തിരുവനന്തപുരം: സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി നിയുക്‌ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ രാജ്‌ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി...

കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ കാണാതായി

എറണാകുളം: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം കടലിൽ മുങ്ങിയതായി റിപ്പോർട്. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് മുങ്ങിയത്. ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൂന്ന് ബോട്ടുകളിൽ...

ടൗട്ടെ ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത്‌ ഇതുവരെ തുറന്നത് 56 ക്യാമ്പുകൾ

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്‌ഥാനത്ത്‌ ഇതുവരെ 56 ക്യാമ്പുകൾ തുറന്നു. ക്യാമ്പുകൾക്കായി 3,071 കെട്ടിടങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. 371 കുടുംബങ്ങളിലെ 1,405 ആളുകളെ മാറ്റി പാർപ്പിച്ചു. എറണാകുളത്ത് 15 ക്യാമ്പുകളും തിരുവനന്തപുരത്ത് 14...
- Advertisement -