Thu, Nov 19, 2026
29 C
Dubai

ഇടുക്കിയിൽ മഴ ശക്‌തം; കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു

ഇടുക്കി: ജില്ലയിൽ മഴ ശക്‌തി പ്രാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ...

തിരുവനന്തപുരം വലിയതുറ കടൽപാലത്തിന് വിള്ളൽ

തിരുവനന്തപുരം: വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കടൽപാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്‌തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. പലതവണ പാലത്തിന്...

പോരാട്ടം അവസാനിപ്പിച്ച് നന്ദു മരണത്തിന് കീഴടങ്ങി; വിടപറയുന്നത് ഒരു പ്രതീക്ഷ ബാക്കിവച്ച്

തിരുവനന്തപുരം: ശരീരത്തിലെ ഓരോ അവയവങ്ങളും കാൻസറിന്റെ പിടിയിലമരുമ്പോഴും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി മാറിയ കാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എംവിആർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ...

സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

കൊച്ചി: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് വീണ്ടും കടൽ കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പുലർച്ചെ...

ടൗട്ടെ ചുഴലിക്കാറ്റ് രൂപംകൊണ്ടു; വടക്കൻ ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: അറബിക്കടലിൽ ഉണ്ടായ ന്യൂനമർദ്ദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു. കാറ്റ് കണ്ണൂർ ജില്ലയിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ്. ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ...

നാളെ മുതൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗരേഖ ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഉൾപ്പടെ നാല് ജില്ലകളിൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക്ഡൗണിന്റെ മാർഗരേഖ ഇന്ന് പുറത്തിറക്കും. കടകൾ തുറന്നു പ്രവർത്തിക്കുന്ന സമയം വെട്ടിച്ചുരുക്കുന്നത് ഉൾപ്പടെ കർശന നിയന്ത്രണങ്ങളാവും...

ഓട്ടിസം ബാധിച്ച കുട്ടിക്ക് ക്രൂരമർദ്ദനം; എറണാകുളത്ത് പിതാവ് കസ്‌റ്റഡിയിൽ 

എറണാകുളം : ജില്ലയിൽ ഓട്ടിസം ബാധിച്ച കുട്ടിക്ക് പിതാവിന്റെ ക്രൂരമർദ്ദനം. എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ചെറലായി കടവിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ പിതാവ് സുധീറിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. സുധീർ സ്‌ഥിരമായി മദ്യപിച്ച് വീട്ടിൽ...

കേരളത്തിൽ കാലവർഷം മെയ് 31ന് ആരംഭിക്കുമെന്ന് കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ കാലവർഷം ഒരു ദിവസം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മെയ് 31ന് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് 4...
- Advertisement -