ലോക്ക്ഡൗണ്; ആരോഗ്യ പ്രവര്ത്തകര്ക്കായി കെഎസ്ആര്ടിസി പ്രത്യേക സര്വീസ്
തിരുവനന്തപുരം: ലോക്ക്ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തില് ആരോഗ്യ പ്രവര്ത്തകര്ക്കായി നാളെ മുതല് പ്രത്യേക സര്വീസുകള് നടത്തുമെന്ന് അറിയിച്ച് കെഎസ്ആര്ടിസി. ജില്ലകളിലെ മെഡിക്കല് കോളേജുകളും ജനറല് ആശുപത്രികളും കേന്ദ്രീകരിച്ചായിരിക്കും സര്വീസുകള് നടത്തുക.
മുപ്പത് ആരോഗ്യപ്രവര്ത്തകരില് കൂടുതലുള്ള റൂട്ടുകളിലേക്കാണ്...
ഒന്നാമത്തെ ഉത്തരവാദി താനെന്ന് ഉമ്മൻ ചാണ്ടി; ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് നേതൃനിര. നിയസഭ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന ദയനീയ പരാജയം ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന...
റമദാന് പ്രാർഥനകൾ വേണ്ടെന്നുവെച്ചു; തൃശൂരില് കോവിഡ് ചികിൽസാ കേന്ദ്രമാക്കി മുസ്ലിം ആരാധനാലയം
തൃശൂർ: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്ധിക്കുന്നതിന് പിന്നാലെ തൃശൂര് മാളയില് മുസ്ലിം മസ്ജിദ് കോവിഡ് കെയര് സെന്ററാക്കാന് വിട്ടു നല്കി. ഇസ്ലാമിക് സര്വീസ് ട്രെസറ്റ് ജുമാ മസ്ജിദാണ് കോവിഡ് ചികിൽസാ കേന്ദ്രമാക്കിയത്....
ഇടതു തരംഗത്തിന് പിന്നിൽ പിണറായി മാത്രമല്ല; സിപിഎം മുഖപത്രം
തിരുവനന്തപുരം: കേരളത്തിൽ അലയടിച്ച ഇടതു തരംഗം മുന്നണിയുടെ നിലപാടിന്റെ ഭാഗമാണെന്ന് സിപിഎം മുഖപത്രം. മുന്നണിയുടെ കൂട്ടായ ശ്രമഫലമായി ലഭിച്ച വിജയം പിണറായി വിജയന്റെ സര്വാധിപത്യത്തിലേക്കു ചുരുക്കുകയാണെന്ന് കേന്ദ്ര നേതൃത്വത്തിന്റെ മുഖപത്രമായ പീപ്പിള്സ് ഡെമോക്രസിയിൽ...
മൂന്നാറിലെ ധ്യാനം; കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കണ്ടെത്തൽ, റിപ്പോർട് നൽകും
ഇടുക്കി: മൂന്നാറിലെ സിഎസ്ഐ സഭയുടെ ധ്യാനം കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട റിപ്പോർട് ദേവികുളം സബ് കളക്ടർ ഇന്ന് ഉച്ചയോടെ ജില്ലാ കളക്ടർക്ക് നൽകും. 13-17 തീയതികളിലായി 450 പേർ...
ആർടിപിസിആർ നിരക്ക് 500 രൂപ തന്നെ; ലാബുടമകളുടെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ആര്ടിപിസിആര് പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയ സര്ക്കാര് നടപടിക്കെതിരെ സ്വകാര്യ ലാബുകള് നല്കിയ ഹരജി ഹൈക്കോടതി തള്ളി. പരിശോധനക്ക് കേവലം 135 രൂപ മുതൽ 245 രൂപവരെയെ ചിലവ് വരികയുള്ളുവെന്ന് കോടതി...
എറണാകുളത്ത് ജനറല് ആശുപത്രിയില് ഉള്പ്പെടെ വാക്സിൻ ക്ഷാമം; പ്രതിഷേധിച്ച് ജനം
കൊച്ചി: എറണാകുളം ജില്ലയില് മതിയായ വാക്സിന് വിതരണം ഇന്നും നടന്നില്ല. 62 ഇടങ്ങളില് മാത്രമാണ് വാക്സിന് വിതരണം ഉണ്ടായിരുന്നത്. പുലര്ച്ചെ മൂന്നുമണിക്ക് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ എത്തിയിട്ടും ലഭിച്ചില്ല എന്നാണ് പലരുടെയും പരാതി.
എറണാകുളം...
ഇടത് തരംഗത്തിലും പിടിച്ചു നിന്നു; ലീഗിന്റേത് ഭേദപ്പെട്ട പ്രകടനമെന്ന് എംകെ മുനീർ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില് യുഡിഎഫ് കനത്ത തിരിച്ചടി നേരിട്ടപ്പോഴും ലീഗ് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്. ഇടതുതരംഗത്തിനിടയിലും ലീഗ് പിടിച്ചു നിന്നെന്നാണ് മുനീര് അഭിപ്രായപ്പെടുന്നത്.
ഈ തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ചകളെക്കുറിച്ച്...








































