കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ; അന്വേഷിക്കാൻ ആലപ്പുഴ കളക്ടറുടെ നിർദ്ദേശം
ആലപ്പുഴ: പുന്നപ്രയില് ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കില്. ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററില് കഴിഞ്ഞിരുന്ന കോവിഡ് രോഗിയെയാണ് ആരോഗ്യനില വഷളായതോടെ ബൈക്കില് ആശുപത്രിയില് എത്തിച്ചത്. സംഭവം വിവാദമായതോടെ അന്വേഷണത്തിന്...
സർക്കാരിനെ അട്ടിമറിക്കാൻ സുകുമാരൻ നായർ കൂട്ടുനിന്നു; എ വിജയരാഘവൻ
തിരുവനന്തപുരം: എല്ഡിഎഫ് സര്ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്ക്ക് എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായര് കൂട്ടുനിന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. അട്ടിമറി ശ്രമങ്ങള്ക്ക് സാമുദായിക ചേരുവ നല്കാനായിരുന്നു സുകുമാരന് നായരുടെ പരസ്യ...
സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ
ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവൽസം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രി പാലക്കാട്ടെ വീട്ടിൽ നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് അദ്ദേഹത്തെ അറസ്റ്റ്...
സമ്പൂർണ ലോക്ക്ഡൗൺ; അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തില് വാളയാര് അതിര്ത്തി കടന്ന് ഇതര സംസ്ഥാന തൊഴിലാളികള്. ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് സ്വദേശത്തേക്ക് സ്വകാര്യ ബസുകളില് മടങ്ങുന്നത്.കേരളത്തില് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിനെ തുടര്ന്ന് നാട്ടിലേക്ക്...
ഇത്തവണ 21 മന്ത്രിമാർക്ക് സാധ്യത; എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു
തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിനായി ഇടതുമുന്നണി ചർച്ച ആരംഭിച്ചു. ആദ്യഘട്ടമായി സിപിഐയുമായി സിപിഎം നടത്തുന്ന ഉഭയകക്ഷി ചർച്ചകൾക്കാണ് തുടക്കമിട്ടത്. നാല് മന്ത്രി സ്ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥന. കഴിഞ്ഞ...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ പ്രതിഷേധം
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ പ്രതിഷേധവുമായി നഴ്സുമാർ. കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിന് എതിരെയാണ് പ്രതിഷേധം. 10 ദിവസത്തെ ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്ന ക്രമം പുനഃസ്ഥാപിക്കണം എന്നാണ് നഴ്സുമാരുടെ ആവശ്യം. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ...
എൻസിപി മന്ത്രി ആര്? തർക്കം മുറുകുന്നു; വിഷയം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലേക്ക്
കൊച്ചി: മന്ത്രിപദവിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്നു. മെയ് 18ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേരുന്ന ഭാരവാഹി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മുൻ മന്ത്രി എകെ ശശീന്ദ്രൻ തുടരണമെന്ന ആവശ്യം...
വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക്; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
കൊച്ചി: സംസ്ഥാനത്തെ വാക്സിൻ കേന്ദ്രങ്ങളിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വാക്സിന് വിതരണ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന് നിലവില് സ്വീകരിച്ച നടപടികള് സര്ക്കാര് കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കാന്...








































