നേതൃമാറ്റം ചർച്ചയാവും; കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന്
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരും. പാർട്ടിയിൽ വലിയ അഴിച്ചുപണി വേണമെന്നാണ് നേതാക്കളുടെ ആവശ്യം. കെപിസിസി അധ്യക്ഷന് മുല്ലപ്പളളി രാമചന്ദ്രന് രാജിവയ്ക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച ശേഷം...
കൊടകര കുഴൽപ്പണക്കേസ്; കൂടുതൽ പണം പിടിച്ചെടുത്തു
തൃശൂർ: കൊടകരയിൽ കുഴൽപ്പണം മോഷണം പോയ കേസിൽ കൂടുതൽ പണം പോലീസ് കണ്ടെടുത്തു. പ്രതികളിൽ നിന്നും പണം കൈപ്പറ്റിയവരിൽ ചിലർ ഇത് പോലീസിനെ തിരികെ ഏൽപ്പിക്കുകയായിരുന്നു. പണം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ കേസിൽ പ്രതിചേർക്കുമെന്ന പോലീസിന്റെ...
വാർത്ത വസ്തുതാ വിരുദ്ധം; അർണബിന്റെ റിപ്പബ്ളിക് ടിവിക്കെതിരെ സിഐടിയു
തിരുവനന്തപുരം: അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി കോവിഡ് മുന്നണിപ്പോരാളികളെ അപമാനിച്ചുവെന്ന് സിഐടിയു. തിരുവനന്തപുരത്ത് കോവിഡ് വാക്സിൻ ക്യാരിയര് ബോക്സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ടിവി ചാനലില് വന്ന വാര്ത്ത അടിസ്ഥാന രഹിതവും...
‘ആടുജീവിത’ത്തിന് എതിരായ ‘കോപ്പിയടി’ ആരോപണം വീണ്ടും ശക്തമാകുന്നു
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി പുരസ്കാരവും മാൻ ഏഷ്യൻ ലൈബ്രറി പ്രൈസും അടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹമായ ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിനെതിരെ ഉയർന്ന 'കോപ്പിയടി' ആരോപണം വീണ്ടും ശക്തമാകുന്നു. അരുൺലാൽ എംവി...
‘കോടികളുടെ തട്ടിപ്പ്, ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള് അന്വേഷിക്കണം’; ഡിവൈഎഫ്ഐ
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ചികിൽസാ സഹായത്തിന്റെ...
മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് മെയ് 8ആം തീയതി മുതൽ നടപ്പാക്കുന്ന ലോക്ക്ഡൗൺ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ തുറന്ന്...
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന്
തിരുവനന്തപുരം: രണ്ടാം എല്ഡിഎഫ് സര്ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന്. സിപിഎം-സിപിഐ ഉഭയകക്ഷി ചര്ച്ചയിലാണ് തീരുമാനം. ലോക്ക്ഡൗണിന് ശേഷം മെയ് 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സിപിഎം സെക്രട്ടേറിയറ്റ് ചേരും. ഇതിനു ശേഷമാകും...
മാനദണ്ഡങ്ങൾ ലംഘിച്ച് വാക്സിൻ സ്വീകരിച്ചു; ചിന്ത ജെറോമിനെതിരെ പരാതി
തിരുവനന്തപുരം : സംസ്ഥാനത്ത് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം കോവിഡ് വാക്സിൻ സ്വീകരിച്ചതായി പരാതി. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് അഭിഭാഷകനായ ബോറിസ് പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന്...








































