Mon, May 6, 2024
27.3 C
Dubai

ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ഉപകരണം; കിഫ്‌ബി വിവാദത്തിൽ ധനമന്ത്രി

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ബിജെപിയുടെ രാഷ്‌ട്രീയ ഉപകരണമായി അധഃപതിച്ചെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കിഫ്ബി വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ആർബിഐയിൽ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) അന്വേഷിക്കുക, എന്നിട്ട് വേണം പത്രങ്ങൾക്ക്...

പരാതിക്കാർക്ക് നേരെ എഎസ്‌ഐയുടെ അധിക്ഷേപം; ഗുരുതര വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില്‍ വെച്ച് എഎസ്‌ഐ അധിക്ഷേപിച്ച സംഭവത്തിൽ റേഞ്ച് ഡിഐജി സഞ്‌ജയ് കുമാർ ഗുരിദ്ദിൻ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എഎസ്‌ഐ ഗോപകുമാറിന്റെ ഭാഗത്ത് നിന്ന്...

രവീന്ദ്രന്റെ കോവിഡ് ഗൂഢാലോചന, സ്വർണക്കടത്തിൽ കസ്‌റ്റംസിനും പങ്ക്; കെ സുരേന്ദ്രൻ

കോട്ടയം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ് ബാധിച്ചു എന്നത് ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വര്‍ണക്കടത്തില്‍ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്കും പങ്കുണ്ടെന്നും ഇതില്‍ ചിലര്‍ സിഎം...

ലൈഫ് മിഷൻ ക്രമക്കേട്; വാട്‍സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വാട്‍സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചു. കഴിഞ്ഞയാഴ്‌ചയാണ് ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. എം ശിവശങ്കര്‍,സ്വപ്‌ന...

കേരളവര്‍മ കോളേജ് പ്രിന്‍സിപ്പലിന്റെ രാജി സ്വീകരിച്ചതായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

തൃശൂര്‍: കേരളവര്‍മ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജയദേവന്റ രാജി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബിന്ദുവിനാണ് പകരം ചുമതല. പ്രൊഫ. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ജയദേവന്‍...

കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസ് റെയ്‌ഡ്‌; 35 ഇടത്ത് ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 35 ഇടത്തും ക്രമക്കേട് കണ്ടെത്തി. പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേട് കണ്ടെത്താനാണ് പരിശോധന...

സിഎം രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്‌ച നോട്ടീസ് കൈമാറും. ഡിസംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും നോട്ടീസ് നൽകുക. നേരത്തെ രണ്ടു...

തദ്ദേശ തിരഞ്ഞെടുപ്പ്; തപാൽ വോട്ടിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. കോവിഡ് ചികിൽസയിൽ ഉള്ളവർക്കും ക്വാറന്റെയ്നിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിച്ചുകൊണ്ടുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്‌റ്റ്) നാളെ...
- Advertisement -