ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനത്തെ വഞ്ചിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയം; കെകെ ശൈലജ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയം അഭിമാനകരമാണെന്ന് മന്ത്രി കെകെ ശൈലജ. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയം. കരുത്തോടെയാണ് പിണറായി വിജയൻ കേരളത്തെ നയിച്ചതെന്നും കെകെ...
അപ്രതീക്ഷിത പരാജയം, ജനവിധി അംഗീകരിക്കുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: അപ്രതീക്ഷിതമായ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങള് നല്കിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പരാജയ കാരണങ്ങള് യുഡിഎഫ് കൂടി വിലയിരുത്തും. പാളിച്ചകള് വിലയിരുത്തും. കൂട്ടായ ചര്ച്ചകളിലൂടെ മുന്നോട്ടുപോകും. കേരളത്തില് നിലനില്ക്കുന്ന...
ബിന്ദു കൃഷ്ണയുടെ പരാജയം; യുഡിഎഫിന് കനത്ത ആഘാതം
കൊല്ലം: ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണ കൊല്ലം മണ്ഡലത്തിൽ പരാജയപ്പെട്ടത് യുഡിഎഫിന് കനത്ത ആഘാതമാകുന്നു. സിറ്റിങ് എംഎൽഎ മുകേഷിന്റെ 2016ലെ ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവ് വരുത്താൻ സാധിച്ചെങ്കിലും സംസ്ഥാനത്തെ പ്രമുഖ വനിതാ നേതാവിന്റെ...
പുതുക്കാട് മണ്ഡലത്തിൽ വിജയം സ്വന്തമാക്കി കെകെ രാമചന്ദ്രൻ
തൃശൂർ : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് തരംഗം അലയടിക്കുമ്പോൾ പുതുക്കാട് മണ്ഡലത്തിലും എൽഡിഎഫിന് വിജയം. മണ്ഡലത്തിൽ കെകെ രാമചന്ദ്രൻ വിജയിച്ചു. 14,711 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെകെ രാമചന്ദ്രൻ വിജയം സ്വന്തമാക്കിയത്.
യുഡിഎഫിന്റെ അനിൽ...
‘ജനവിധി പൂര്ണ്ണമായും മാനിക്കുന്നു, പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കും’; ഉമ്മൻ ചാണ്ടി
കോട്ടയം: ജനവിധി പൂര്ണ്ണമായും മാനിക്കുന്നെന്ന് ഉമ്മന് ചാണ്ടി. തുടര്ഭരണത്തിന് തക്കതായി സര്ക്കാര് ഒന്നും ചെയ്തിട്ടില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന് ശ്രമിച്ചെങ്കിലും ജനവിധി വിരുദ്ധമായാണ് വന്നത്. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്ത് കാര്യങ്ങള് പരിശോധിക്കുമെന്നും ഉമ്മന്...
തുറന്ന അക്കൗണ്ടും പൂട്ടി ബിജെപി; ഇത്തവണ സീറ്റ് പൂജ്യം
തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് അക്കൗണ്ട് തുറന്ന ബിജെപി ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയ വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ വലിയ തിരിച്ചടിയോടെ ഉള്ള അക്കൗണ്ട് കൂടി പൂട്ടി കനത്ത പരാജയത്തിലേക്ക്...
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പിണറായിസം; പിസി ജോർജ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കണ്ടത് പിണറായിസം ആണെന്ന് വ്യക്തമാക്കി പിസി ജോർജ്. 40 വർഷങ്ങൾക്ക് ശേഷം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തോൽവി ഉറപ്പിച്ചതിന് പിന്നാലെ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം...
കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രന് വിജയിച്ചു
കണ്ണൂര്: കേരളത്തില് വോട്ടെണ്ണല് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള് വിജയമുറപ്പിച്ച് എല്ഡിഎഫ്. കണ്ണൂർ നിയോജക മണ്ഡലത്തില് എല്ഡിഎഫ് സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രന് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി സതീശന് പാച്ചേനിയേയും എന്ഡിഎ സ്ഥാനാർഥി അര്ച്ചന വന്ദിചലിനേയും...








































