വിവി പ്രകാശിന്റെ വിയോഗം; സഹോദരനെ നഷ്ടപ്പെട്ട വേദനയെന്ന് രമേശ് ചെന്നിത്തല
നിലമ്പൂർ: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡണ്ടുമായ വിവി പ്രകാശിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാക്കൾ. വിവി പ്രകാശിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഹോദരനെ നഷ്ടപ്പെട്ടതിന്റെ...
45 കഴിഞ്ഞവർക്ക് രണ്ടാം ഡോസിന് ഓൺലൈൻ രജിസ്ട്രേഷൻ വേണ്ട; പുതിയ മാർഗനിർദ്ദേശം
തിരുവനന്തപുരം: കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്ന 45 വയസിന് മുകളിലുള്ളവർക്ക് ഇനി മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല. സ്പോട് അലോട്മെന്റിലൂടെ രണ്ടാം ഇവർക്ക് രണ്ടാം ഡോസ് നൽകുമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ...
കൊടകര കവര്ച്ചാ കേസ്; പ്രതികള്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
തൃശൂര്: കൊടകര കവര്ച്ചാ കേസിലെ പ്രതികള്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിൻ, ഷുക്കൂർ എന്നീ 6 പ്രതികള്ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. അതേസമയം കൊടകര...
പോക്സോ കേസുകൾ ഒഴിവാക്കാൻ വിവാഹം; 5 വിധികൾ ഹൈക്കോടതി പിൻവലിച്ചു
കൊച്ചി: പീഡനക്കേസുകളിൽ ഇരകളെ പ്രതികൾതന്നെ വിവാഹം കഴിച്ചതിന്റെ പേരിൽ പോക്സോ കേസുകൾ റദ്ദാക്കി ഹൈക്കോടതി ഈ മാസം ഇരുപതിന് പുറപ്പെടുവിച്ച വിധികൾ പിൻവലിച്ചു. അഞ്ച് വ്യത്യസ്ത കേസുകളിലെ വിധികളാണ് പിൻവലിച്ചത്.
പ്രത്യേക സിറ്റിങ് നടത്തി...
കോവിഡ് നിയന്ത്രണം; പഞ്ചായത്ത് സേവനങ്ങൾ പരമാവധി ഓൺലൈനാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവ് ഭീതി പരത്തുന്ന സാഹചര്യത്തിൽ പഞ്ചായത്തുകളിലെ വിവിധ സേവനങ്ങൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കാൻ നിർദ്ദേശം. അപേക്ഷകൾ ഇ-മെയിൽ അല്ലെങ്കിൽ ഓൺലൈനായി നൽകാനും പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകണമെന്നും പഞ്ചായത്ത്...
ഭീതി പരത്തി ദക്ഷിണാഫ്രിക്കൻ വകഭേദം; കൂടുതലും പാലക്കാട്
പാലക്കാട്: കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ളതും അപകടകാരിയുമായ ദക്ഷിണാഫ്രിക്കൻ വകഭേദം സംസ്ഥാനത്ത് രണ്ട് മാസം മുൻപ് പിടിമുറുക്കിയതായി റിപ്പോർട്. ജില്ലകളിൽ നിന്നുള്ള ആർടിപിസിആർ പരിശോധനകളുടെ സാമ്പിളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
സംസ്ഥാനത്ത്...
എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. തിയറി പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ മാറ്റിവച്ചതിനാൽ ആശങ്ക ബാക്കിയാണ്.
മെയ് അഞ്ചിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന...
കോൺഗ്രസ് നേതാവ് വിവി പ്രകാശ് അന്തരിച്ചു; നിലമ്പൂര് യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു
നിലമ്പൂർ: ഡിസിസി പ്രസിഡണ്ടും നിലമ്പൂര് മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടിയിരുന്ന അഡ്വ വിവി പ്രകാശ് (56)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം.
മഞ്ചേരി മെഡിക്കല് കോളേജില് എത്തിച്ചെങ്കിലും രക്ഷിക്കാന്...








































