കോവിഡ്; ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടത്താനിരുന്ന ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു. ഈ മാസം 28ന് ആരംഭിക്കുന്ന പരീക്ഷകളാണ് താൽക്കാലികമായി മാറ്റിവച്ചത്. പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന്...
സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ യുപി സർക്കാർ തയ്യാറാവണം; എംഎ ബേബി
തിരുവനന്തപുരം: യുഎപിഎ ചുമത്തപ്പെട്ട് ഉത്തര്പ്രദേശിലെ മഥുരയിൽ തടവിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ ബിജെപി സർക്കാർ തയ്യാറാവണമെന്ന് സിപിഎം നേതാവ് എംഎ ബേബി. വ്യക്തമായ ഒരു തെളിവും...
വൈഗ കൊലക്കേസ്; തെളിവെടുപ്പ് പൂർത്തിയായി, സനു മോഹനെ ഇന്ന് കൊച്ചിയിൽ എത്തിക്കും
കൊച്ചി: വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. മകളെ കൊന്ന് സനുമോഹൻ ഒളിവിൽ പോയ കോയമ്പത്തൂർ, സേലം, ബെംഗളൂരു, ഗോവ, മൂകാംബിക എന്നിവിടങ്ങളിൽ കഴിഞ്ഞ ആറു ദിവസമായി നടത്തിയ...
സർവകക്ഷി യോഗം ഇന്ന്; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില് സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ചര്ച്ച ചെയ്യാന് ഇന്ന് സര്വകക്ഷി യോഗം ചേരും. രാവിലെ 11 മണിക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സമ്പൂര്ണ...
വാക്സിൻ സ്വന്തം നിലയ്ക്ക് വാങ്ങാൻ കേരളം; നടപടി ഉടൻ
തിരുവനന്തപുരം: സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങാൻ കേരളത്തിന്റെ തീരുമാനം. ഈ ആഴ്ച തന്നെ നടപടി തുടങ്ങും. സംസ്ഥാനത്ത് നിലവിൽ ആകെ 330,693 ഡോസ് വാക്സിനാണ് സ്റ്റോക്കുള്ളത്. ഇതിനിടെ 18 വയസിനും 45 വയസിനും...
ആംബുലൻസ് കിട്ടാതെ വൃദ്ധൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊച്ചി: പെരുമ്പാവൂരിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് റോഡരികിൽ കിടന്ന് വൃദ്ധൻ മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പെരുമ്പാവൂർ കാലടി കവലയിൽ കുഴഞ്ഞു വീണ കടുവാൾ സ്വദേശി ഗോവിന്ദൻ കുട്ടിയാണ് കൃത്യ...
കോവിഡ് കേരളം: പ്രതിദിനം 38000വരെ ഉയർന്നേക്കും; 4ലക്ഷത്തോളം ആളുകൾ ചികിൽസയിലേക്കും
കോഴിക്കോട്: കേരളത്തിൽ പ്രതിദിന കേസുകൾ 38000വരെയോ അതിന് തൊട്ടുമുകളിലേക്കോ ഉയർന്നേക്കാനുള്ള സാധ്യതകളിലേക്കാണ് നിതി ആയോഗ് റിപ്പോർട് വിരൽ ചൂണ്ടുന്നത്. ഐസിയു ഓക്സിജൻ കിടക്കകളിൽ 5000ത്തിലധികം കുറവും ഐസിയു കിടക്കകളിൽ ആയിരത്തോളം എണ്ണത്തിന്റെ കുറവിനും...
കോവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം
എറണാകുളം: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്ന്ന് കര്ശന നിയന്ത്രണങ്ങള് പ്രഖ്യാപിച്ചു. നാലായിരത്തിലേറെ പേര്ക്കാണ് ഇന്ന് ജില്ലയില് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള് പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത ഞായറാഴ്ച വരെ ജില്ലയിലെ സിനിമാ ഷൂട്ടിംഗുകള്...








































