Sat, Nov 21, 2026
30 C
Dubai

ഭരണഘടനാ സ്‌ഥാപനങ്ങൾ ബിജെപി നിയന്ത്രണത്തിൽ; എ വിജയരാഘവൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്‌ഥാപനങ്ങൾ ബിജെപിയുടെ വരുതിയിൽ ആയെന്നാണ് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ വിജയരാഘവന്റെ വിമർശനം....

തൃശൂർ പൂരം പഴയപടി നടത്തണം, അല്ലാത്തപക്ഷം പ്രതിഷേധം; സംഘാടകർ

തൃശൂർ : മുൻ വർഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും തൃശൂർ പൂരം നടത്തണമെന്ന ആവശ്യവുമായി സംഘാടകർ രംഗത്ത്. കോവിഡ് മാനദണ്ഡങ്ങൾ മാറ്റിവച്ച് എല്ലാ വർഷത്തെയും പോലെ തന്നെ പൂരം നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്....

സെക്കൻഡ് ഷോ; മിക്ക തിയേറ്ററുകളിലും ഇന്ന് മുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ തിയേറ്ററുകളിൽ സെക്കൻഡ് ഷോ നടത്തും. സിനിമ തിയേറ്ററുകളിൽ സെക്കൻഡ് ഷോ പുനഃരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ന് മുതൽ സംസ്‌ഥാനത്തെ മിക്ക തിയേറ്ററുകളും സെക്കൻഡ്...

കേരളത്തിൽ ട്വന്റി-20 അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ല; ശ്രീനിവാസൻ

കൊച്ചി: കേരളത്തിൽ ട്വന്റി-20യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ലെന്ന് നടന്‍ ശ്രീനിവാസന്‍. നിലവിലെ രാഷ്‌ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. അരവിന്ദ് കെജ്‌രിവാള്‍ ഡെല്‍ഹിയില്‍ നടത്തിയതു...

വോട്ടർ പട്ടികയിൽ പേര് ചേർക്കാം; അവസാന ദിവസം ഇന്ന്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഇന്ന്. ഈ മാസം 12ആം തീയതി വരെ അപേക്ഷിക്കാൻ അവസരം ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ...

പൊന്നാനിയിലെ സിപിഎം പൊട്ടിത്തെറി; പ്രതിഷേധം കണക്കിലെടുക്കാതെ മുന്നോട്ട്

മലപ്പുറം: ജില്ലയിലെ സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ ഒന്നായ പൊന്നാനിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പൊട്ടിത്തെറി പാർട്ടിക്കകത്തല്ല എന്നും പാർട്ടിയുടെ ഒരുമയെ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധരിപ്പിക്കാൻ പ്ളാൻ ചെയ്‌ത്‌ നടപ്പിലാക്കുന്ന പാർട്ടിക്കെതിരെയുള്ള പ്രവർത്തങ്ങളാണ്...

കോൺഗ്രസ് പരാജയപ്പെട്ടാൽ കാരണം സ്‌ഥാനാർഥി നിർണയത്തിലെ അപാകത; രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ അതിന്റെ ഒറ്റക്കാരണം സ്‌ഥാനാർഥി നിർണയത്തിലെ അപാകത ആയിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. ഇനിയും ഗ്രൂപ്പ് പാരമ്പര്യം...

മറുപടി പറയാതെ മുഖ്യമന്ത്രി മറുചോദ്യം ഉന്നയിക്കുന്നു; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതിന് പകരം മുഖ്യമന്ത്രി മറുചോദ്യങ്ങൾ ഉന്നയിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ സുരേന്ദ്രൻ ആരോപിച്ചു. അമിത് ഷായുടെ ചോദ്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളാണ്. കടത്തിയ സ്വർണം...
- Advertisement -