ചെമ്പഴന്തിയിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം; വാൾ കാട്ടി ഭീഷണി; കവർച്ച
തിരുവനന്തപുരം: ജില്ലയിലെ ചെമ്പഴന്തിയിൽ വീട് കയറി അതിക്രമം നടത്തി ഗുണ്ടാസംഘം. വീട്ടമ്മയുടെ മാല കവർന്നു. കഴുത്തിൽ വാൾ വെച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കവർച്ച നടത്തിയത്. ഇതിന് പുറമെ സമീപത്തുണ്ടായിരുന്ന കടയും വീടും വാഹനവും...
മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പിൽ മൽസരിക്കണം; ദേശീയനേതൃത്വം
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മൽസരിക്കണമെന്ന നിലപാടുമായി ദേശീയനേതൃത്വം. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡണ്ട് ചുമതല താൽക്കാലികമായി കെ സുധാകരന് നൽകാനും സാധ്യതയുണ്ട്. കൂടാതെ മുല്ലപ്പള്ളിക്കൊപ്പം ഉമ്മൻ...
തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്ററുകളിൽ ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളിൽ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ്...
സ്വർണക്കടത്ത് കേസ്; അഭിഭാഷകയെ കസ്റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യൽ. കരമന സ്വദേശി അഡ്വ. ദിവ്യയെയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിനായി...
ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം; നേതാക്കൾ ഡെൽഹിയിലേക്ക്
തിരുവനന്തപുരം: എകെ ശശീന്ദ്രനെതിരായ നീക്കം എൻസിപിയിൽ ശക്തമാകുന്നു. ശശീന്ദ്രന് വീണ്ടും അവസരം നൽകുന്നതിന് എതിരെ ദേശീയ നേതൃത്വത്തെ കാണാൻ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിലേക്ക് പോകും. ടിപി പീതാംബരൻ ശശീന്ദ്രനൊപ്പം ചേർന്ന് പാർട്ടിയെ...
സ്വർണക്കടത്ത്; പ്രതികളുടെ രഹസ്യമൊഴി ഇഡിക്ക് നൽകില്ല
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴി ലഭിക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ കോടതി തള്ളി. സ്വപ്ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ്...
പണം തട്ടിയ കേസ്; സണ്ണി ലിയോണിന്റെ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും
തിരുവനന്തപുരം : വഞ്ചനാ കേസിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മുന്കൂര് ജാമ്യഹരജി ഹൈക്കോടതി സിംഗിള് ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ച് രജിസ്റ്റര് ചെയ്ത കേസിലാണ് സണ്ണി ലിയോണും ഭര്ത്താവ് ഡാനിയല് വെബര്...
മുഖ്യമന്ത്രി ഇന്ന് മുതൽ ധർമ്മടത്ത് പ്രചാരണത്തിന് ഇറങ്ങും
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തുടങ്ങുന്നു. ഇന്ന് മുതൽ ഈ മാസം 16 വരെയാണ് മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മുഖ്യമന്ത്രിക്ക് പാർട്ടി...








































