Sun, May 5, 2024
35 C
Dubai

മുഖ്യമന്ത്രിയും ഏഴു മന്ത്രിമാരും കോവിഡ് നെഗറ്റീവ്; നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴു മന്ത്രിമാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി...

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ആക്കി ഉയര്‍ത്തിയേക്കും; കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്യദിന പ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക...

മലയാളത്തില്‍ വീണ്ടും ഒടിടി റിലീസ്; ദുല്‍ക്കറിന്റെ ‘മണിയറയിലെ അശോകന്‍’

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന 'മണിയറയിലെ അശോകന്‍' ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു. നെറ്റ്ഫ്‌ളിക്‌സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് 31ന് തിരുവോണനാളിലാണ് ഓണ്‍ലൈന്‍ റിലീസ്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍...

‘പ്രതിരോധം പാളിയാല്‍ 8 ന്റെ പണി’; സോഷ്യല്‍മീഡിയയില്‍ വൈറലായി കളക്ടറുടെ ട്രോള്‍

കോഴിക്കോട് : ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ് ബാഴ്സയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. നിറഞ്ഞു കളിച്ച ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് ബാഴ്സ അടിയറവു പറഞ്ഞത്....

ഇന്ന് രോഗമുക്തി 1099 പേര്‍ക്ക് ; 1530 പേര്‍ക്ക് കോവിഡ് ബാധ , 10...

സംസ്ഥാനത്ത് ഇന്ന് 1099 പേർക്ക്‌ രോഗമുക്തി , 1530 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1351 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇവരിൽ 100 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 10 പേരാണ് കോവിഡ് ബാധിച്ചു...

ആലപ്പുഴയില്‍ വനിതാ പോലീസിന് കോവിഡ്; സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

ആലപ്പുഴ : ആലപ്പുഴയില്‍ വനിതാ പോലീസ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അരൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് അരൂര്‍ സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു. ഇവരുമായി...

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം വൈകിട്ട് തുറക്കും; ഭക്തർ കാത്തിരിപ്പ് തുടരണം

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്‌ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ആണ് ചടങ്ങുകൾ നടക്കുക. ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര നട തുറന്ന്...

ഓണത്തിന് മുൻപേ ശമ്പളം; കണ്ടത്തേണ്ടത് 6000 കോടിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ ജീവനക്കാരുടെ സെപ്റ്റംബര്‍ മാസത്തെ ശമ്പള വിതരണം ഓണം പ്രമാണിച്ചു ഈ മാസം 24 മുതല്‍ ആരംഭിക്കുമെന്ന്...
- Advertisement -