Mon, May 6, 2024
32.1 C
Dubai

റേഡിയോ ഓഫ് ചെയ്തതിന് സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: റോഡിയോ ഓഫ് ചെയ്തതിന്റെ പേരില്‍ ചേട്ടന്‍ അനിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം അരുവിക്കര കാച്ചാണിയിലാണ് സംഭവം. ബിസ്മി നിവാസില്‍ ഷമീര്‍ (27) ആണ് മരിച്ചത്. സഹോദരന്‍ ബിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു....

മലയാള പുതുവര്‍ഷ പിറവിയെ വരവേറ്റ് കേരളം; പ്രതീക്ഷകളുമായി മലയാളികള്‍

അതിജീവനത്തിന്റെ ശുഭ പ്രതീക്ഷയുമായി കേരളക്കര സ്വന്തം പുതുവര്‍ഷ പിറവിയെ വരവേല്‍ക്കുന്നു. കെട്ടകാലത്തില്‍ നിന്നുള്ള മോചനപ്രതീക്ഷയുമായി ആണ് ഓരോ മലയാളിയും ഇന്ന് ചിങ്ങം ഒന്ന് ആഘോഷിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച എല്ലാ പ്രതിസന്ധികളെയും തരണം...

പാര്‍ലമെന്റിലെ അനക്‌സ് മന്ദിരത്തില്‍ തീപിടുത്തം; സ്ഥിതി നിയന്ത്രണവിധേയം

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് അനക്‌സ് മന്ദിരത്തിലെ ആറാം നിലയില്‍ തീപിടുത്തമുണ്ടായതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വിവരം പുറത്തുവിട്ടു. ഇന്ന് രാവിലെയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 7...

കുട്ടികളോട് കൂട്ടുകൂടാന്‍ ‘ഫസ്റ്റ്‌ബെല്‍’ ക്ലാസുകളിലേക്ക് മോഹന്‍ലാലും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' ക്ലാസുകളില്‍ പങ്കെടുക്കാന്‍ പ്രിയനടന്‍ മോഹന്‍ലാലും. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നില്‍ എത്തുന്നത്. ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവര്‍ക്ക്...

അതിതീവ്ര വ്യാപനം; ജാഗ്രതയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍; 145 പേര്‍ക്ക് കൂടി രോഗബാധ

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അതിതീവ്ര കോവിഡ് വ്യാപനം. ഞായറാഴ്ച നടത്തിയ പരിശോധനയില്‍ 145 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 144 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 സാമ്പിളുകളാണ് പരിശോധനക്കയച്ചിരുന്നത്....

പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് തൂങ്ങിമരിച്ചു

തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന യുവാവ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു. കരിമഠം കോളനിയിലെ അന്‍സാരി(37)യാണ് ജീവനൊടുക്കിയത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10.15 മണിയോടെയാണ് സംഭവം...

ഈ ആഴ്‌ചയും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന, വളര്‍ച്ചാനിരക്കില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കഴിഞ്ഞ ഒരാഴ്ചക്കിടെ വന്‍കുതിപ്പ് രേഖപ്പെടുത്തിയതോടെ, ഏറ്റവും മാരകമായ ആഴ്‌ചയിലൂടെയാണ് രാജ്യം കടന്നുപോയതെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. അതേസമയം രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുതിപ്പ് തുടരുമ്പോഴും ഇവയുടെ വളര്‍ച്ചാനിരക്ക്...

സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് സിപിഎം ലഘുലേഖ

തിരുവനന്തപുരം: രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ന്യായീകരിച്ച് സിപിഎമ്മിന്റെ ലഘുലേഖ പുറത്തിറങ്ങി. പാര്‍ട്ടി സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി അച്ചടിച്ച ലഘുലേഖയിലാണ് സര്‍ക്കാരിനു വേണ്ടി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി തന്നെ...
- Advertisement -