Mon, May 6, 2024
27.3 C
Dubai

വന്ദേ ഭാരത് മിഷന്‍; ഇനി ലണ്ടനില്‍ നിന്ന് നേരിട്ട് കൊച്ചിയിലെത്താം.

കൊച്ചി : കോവിഡ് കാലത്ത് ലണ്ടനില്‍ നിന്നുള്ള മലയാളികള്‍ക്ക് ഇനി നേരിട്ട് കേരളത്തിലെത്താം. വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് ആദ്യമായി വിമാന സര്‍വീസ് ആരംഭിക്കുന്നത്. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക്...

32 വര്‍ഷം കൊണ്ട് കേരളത്തില്‍ അപ്രത്യക്ഷമായത് 6.75 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി

തിരുവനന്തപുരം: 32 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അപ്രത്യക്ഷം ആയത് 6.75 ലക്ഷം ഹെക്ടര്‍ വയലേലകള്‍ എന്ന് കൃഷി വകുപ്പിന്‍റെ ഞെട്ടിക്കുന്ന കണക്ക്. വയലില്‍ പണിയെടുക്കാന്‍ ആള്‍ ഇല്ലാതാവുന്നതോടെ നെല്‍വയലുകള്‍ ഒന്നൊന്നായി അപ്രത്യക്ഷമാവുകയാണ്. 1995 മുതലാണ്...

ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ചിങ്ങം ഒന്നു മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കൃത്യമായ നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടാണ് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ഒരേ...

അമ്മയുടെ മരണം; ആരോപണത്തിന് മറുപടിയുമായി കണ്ണന്താനം

കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചെന്ന വിവരം മറച്ചു വെച്ച് അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. അമ്മക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോള്‍...

ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി; കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശം

കൊച്ചി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റും വിജിലന്‍സും നടത്തുന്ന അന്വേഷണങ്ങള്‍ ഒരുമിച്ചു കൊണ്ടുപോവാന്‍ കോടതിയുടെ അനുമതി. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറാന്‍ വിജിലന്‍സിന് കോടതി...

ഓണത്തിന് കര്‍ണാടകത്തിന്റെ സ്‌പെഷ്യല്‍ ബസ്

ബംഗളൂരു: ഓണത്തിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്താന്‍ കര്‍ണാടക ആര്‍ടിസി. മൈസൂരിലേക്കും ബംഗളൂരുവിലേക്കുമാണ് കേരളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 6...

യുഎഇ; വിസ കഴിഞ്ഞ താമസക്കാര്‍ക്ക് രാജ്യം വിടാന്‍ അനുവദിച്ചിരുന്ന ഇളവ് നീട്ടി

അബുദാബി: മാര്‍ച്ച് 1 നു ശേഷം വിസ കാലാവധി അവസാനിച്ച യുഎഇ താമസക്കാര്‍ക്ക് പിഴയൊടുക്കാതെ രാജ്യം വിടാനുള്ള ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്...

നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ, മാറ്റുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കും ; സുപ്രീംകോടതി

ന്യൂഡല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി. സെപ്റ്റംബറിലാണ് ഇപ്പോള്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് നീട്ടി വച്ചത്. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍...
- Advertisement -