അൽജോയ്‌ക്ക് യാത്രാമൊഴിയേകി നാട്; അനോഷിന്റെ നിലയിൽ പുരോഗതി
തൃശൂർ: കൊടകരയിൽ പാമ്പുകടിയേറ്റ് മരിച്ച രണ്ടാം ക്ളാസുകാരൻ അൽജോയ്‌ക്ക് (എട്ട്) കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്. വീടിന് സമീപത്തുള്ള പള്ളിയിൽ മൃതദേഹം സംസ്‌കരിച്ചു. പാമ്പിന്റെ കടിയേറ്റ് ചികിൽസയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ...
തൃണമൂൽ വിട്ട് പിവി. അൻവർ; മേയ് 15നകം പുതിയ പാർട്ടി രൂപീകരിക്കും
കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിട്ട് പിവി. അൻവർ. സംസ്‌ഥാന കൺവീനർ സ്‌ഥാനം രാജിവെച്ചു. കളമശ്ശേരിയിൽ ചേർന്ന സംസ്‌ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോൺഗ്രസുമായി സഹകരിച്ച് പോകുമെന്നും തൃണമൂൽ കോൺഗ്രസുമായി ഇനി യാതൊരുവിധ...
ലോൺ ആപ്പ് ഭീഷണി; വടകരയിൽ നിന്ന് കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി
കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് വടകര ആയഞ്ചേരിയിൽ നിന്ന് കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. നേത്രാവതി എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്‌ണു, ഒരു...
ശസ്‌ത്രക്രിയാ പിഴവുകൾക്ക് തടയിടാൻ ആരോഗ്യവകുപ്പ്; മാർഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: ശസ്‌ത്രക്രിയാ പിഴവുകൾ സംഭവിച്ചാൽ ഇനിമുതൽ കർശന നടപടി. ശസ്‌ത്രക്രിയാ പിഴവുകൾ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കർശനമായ നിർദ്ദേശങ്ങളാണ് മാർഗരേഖയിൽ ഉള്ളത്.
ശസ്‌ത്രക്രിയാ വിവരങ്ങൾ അടങ്ങിയ റിസ്‌റ്റ് ബാൻഡ് രോഗികളുടെ...
വാൽപ്പാറ അപകടം; ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആർടിഒ
മലപ്പുറം: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പ്രാഥമിക കണ്ടെത്തൽ. അമിത ബ്രേക്ക് ഉപയോഗവും അപകടത്തിലേക്ക് നയിച്ചുവെന്നും പൊള്ളാച്ചി ആർടിഒ സെഞ്ചഴിയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപകടസാധ്യത വർധിപ്പിക്കുന്ന മോശം കാലാവസ്‌ഥയോ...
മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു
പാലക്കാട്: തമിഴ്‌നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. അണക്കെട്ടിന് സമീപം താമസിക്കുന്ന ഇന്നാസി അമ്മാൾ (90) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകീട്ട് മുതൽ വയോധികയെ കാണാനില്ലായിരുന്നു.
വൈകുന്നേരം മകൻ...
വഴുതക്കാട് വാഹനാപകടം; മണിയൻപിള്ള രാജുവിന് ക്ളീൻ ചിറ്റ്
തിരുവനന്തപുരം: രണ്ട് യുവാക്കൾക്ക് പരിക്കേറ്റ, വഴുതക്കാട് വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ളീൻ ചിറ്റ്. അപകടം നടന്ന സമയത്ത് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്നാണ് ശാസ്‌ത്രീയ പരിശോധനാ റിപ്പോർട്.
ഇതോടെ, മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി...
ചുട്ടുപൊള്ളി കേരളം; യെല്ലോ അലർട്, അവധിക്കാല ക്ളാസുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതികഠിനമായ ചൂട് കൂടുന്ന സാഹചര്യത്തിൽ, സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്ളാസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ക്‌ളാസുകൾ രാവിലെ 10.30ന് ശേഷം പാടില്ലെന്നാണ് ഉത്തരവ്.
ട്യൂഷൻ സെന്ററുകൾക്കും ഇത് ബാധകമാണ്....







































