Sun, Sep 13, 2026
33 C
Dubai

ജയിലിൽ സത്യപ്രതിജ്‌ഞ ചെയ്‌ത് സുഗതൻ; 6 മാസത്തേക്ക് അവധി അപേക്ഷ നൽകി

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് സത്യപ്രതിജ്‌ഞ ചെയ്‌തു. മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു...

വിയറ്റ്നാം ബോട്ടപകടം; മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊല്ലം: വിയറ്റ്നാം ബോട്ടപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊട്ടാരക്കര ആവിയോട്ട് ഹൗസിൽ എസി തോമസിന്റെയും ഭാര്യ ലൗനി തോമസിന്റെയും മൃതദേഹങ്ങളുമായി പുലർച്ചെ മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം...

ഗൺമാൻമാരുടെ മർദ്ദനം; എസ്ഐടി റിപ്പോർട് മടക്കി ഡിജിപി, വിശദീകരണം തേടി

തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ എസ്ഐടിയോട് കൂടുതൽ കാര്യങ്ങളിൽ...

അകത്തും പുറത്തും പരസ്യം പതിക്കാം; സ്വകാര്യ ബസ് പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി

തിരുവനന്തപുരം: സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്‌ഥൻ ബി പത്‌മകുമാറാനാണ് ചെയർമാൻ. പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി നടപ്പാക്കിയതോടെ സംസ്‌ഥാനത്തെ സ്വകാര്യ ബസ് മേഖല...

ജനവിധി മാനിക്കണമെന്ന് ഹൈക്കോടതി; സുഗതന്റെ സത്യപ്രതിജ്‌ഞ നാളെ വിയ്യൂർ ജയിലിൽ

കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്‌ഞ ചെയ്യാൻ ഹൈക്കോടതി അനുമതി. സുഗതൻ കഴിയുന്ന വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വെച്ച് നാളെ രാവിലെ...

നെൻമാറ ഇരട്ടക്കൊല; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 15ന്

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമര (59) കുറ്റക്കാരനെന്ന് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ ജഡ്‌ജി കൊന്നത്ത് ജോർജാണ് വിധി പ്രസ്‌താവിച്ചത്‌. പ്രതിയുടെ ശിക്ഷ 15ന് വിധിക്കും. മൂന്ന് കൊലക്കേസുകളിൽ പ്രതിയാണ് ചെന്താമര. 2019...

‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട്; ഡോ. അഷീലിനെതിരെ വകുപ്പുതല നടപടി

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാനുള്ള 'ബ്രേക്ക് ദി ചെയിൻ' പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട്. ചെലവുകളുടെ പൂർണ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ലെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്‌സിക്യൂട്ടീവ്...

ഒന്നര വയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് രൂപീകരിച്ചു

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ് നിർദ്ദേശം...
- Advertisement -