Thu, May 7, 2026
40 C
Dubai

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എൻ ഭാസുരാംഗനെതിരെ അച്ചടക്ക നടപടിക്ക് സിപിഎം

തിരുവനന്തപുരം: 101 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും സിപിഐ നേതാവുമായ എൻ ഭാസുരാംഗനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎം. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇടപെട്ടതോടെയാണ് ഇതുവരെയും ഭാസുരാംഗനെതിരെ...

ട്രാഫിക് നിയമലംഘനം; ഇനി പോലീസ് വാഹനങ്ങൾക്കും പിഴ ഈടാക്കും

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കും ഇനിമുതൽ പിഴ ഈടാക്കും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്‌ഥരിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഡിജിപി അറിയിച്ചു. പോലീസ് വാഹനങ്ങൾ നിയമങ്ങൾ...

കേന്ദ്രത്തിന്റെ സാമ്പത്തിക അതിക്രമം; സംസ്‌ഥാനത്ത്‌ കോടികളുടെ വരുമാന നഷ്‌ടം- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോടികണക്കിന് രൂപയുടെ വരുമാന നഷ്‌ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ അതിതീവ്ര സാമ്പത്തിക അതിക്രമം സംസ്‌ഥാനം നേരിടുകയാണ്. കടമെടുപ്പ് പരിധി കുറച്ചത് സംസ്‌ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു....

കോളേജ് തിരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല; കെഎസ്‌യുവിന്റേത് സമരാഭാസം- മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: തൃശൂർ കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ടു കെഎസ്‌യു നടത്തുന്ന സമരത്തെ വിമർശിച്ചു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരള വർമ കോളേജിലെ...

നിക്ഷേപത്തട്ടിപ്പ്; തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ ഇഡി പരിശോധന

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന. ബാങ്കിലും ബാങ്കിലെ രണ്ടു സെക്രട്ടറിമാരുടെയും പ്രസിഡണ്ടിന്റേയും വീടുകളിലാണ് ഇഡി പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ ആറുമുതൽ എറണാകുളത്തെ പത്തംഗ സംഘം എത്തിയാണ് പരിശോധന...

സംസ്‌ഥാനത്ത്‌ ഇന്ന് പിജി ഡോക്‌ടർമാർ സമരത്തിൽ; ആശുപത്രി പ്രവർത്തനങ്ങൾ സ്‌തംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പിജി മെഡിക്കൽ, ഡെന്റൽ ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. രാവിലെ എട്ടു മുതൽ നാളെ രാവിലെ എട്ടു വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിച്ചു കൊണ്ടുള്ള പണിമുടക്കിനാണ് ആഹ്വാനം. ജോയിന്റ്...

ഉൽസവങ്ങൾക്ക് ആശ്വാസം: വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി

കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ...

സ്വർണക്കടത്ത്: സ്വപ്‍നയ്‌ക്കും ശിവശങ്കറിനും ഉൾപ്പടെ 66.60 കോടി പിഴ

കണ്ണൂർ: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മുഖ്യപ്രതി സ്വപ്‌ന സുരേഷും അടക്കമുള്ളവര്‍ പിഴ അടക്കണമെന്ന് കൊച്ചി കസ്‌റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍....
- Advertisement -