Sat, Oct 10, 2026
34 C
Dubai

പൂക്കോട് വെറ്ററിനറി സർവകലാശാല വിസി ഡോ. പിസി ശശീന്ദ്രൻ രാജിവെച്ചു

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. പിസി ശശീന്ദ്രൻ രാജിവെച്ചു. ഗവർണർക്ക് രാജിക്കത്ത് കൈമാറി. വ്യക്‌തിപരമായ കാരണങ്ങളാൽ രാജിയെന്നാണ് വിശദീകരണം. വെറ്ററിനറി സർവകലാശാല വിസിയായിരുന്ന ഡോ. എംആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ്...

ഫ്‌ളക്‌സിൽ വിഗ്രഹത്തിന്റെ ചിത്രം; വി മുരളീധരനെതിരെ പരാതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ ലോക്‌സഭാ സ്‌ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരനെതിരെ പരാതി നൽകി എൽഡിഎഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെച്ച വി മുരളീധരന്റെ ഫ്‌ളക്‌സ് ബോർഡിൽ വിഗ്രഹത്തിന്റെ ചിത്രം...

സിദ്ധാർഥന്റെ മരണം; വിദ്യാർഥികൾക്ക് എതിരേയെടുത്ത നടപടി റദ്ദാക്കി- ഇടപെട്ട് ഗവർണർ

തിരുവനന്തപുരം: ജെഎസ് സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥികൾക്ക് എതിരെ അധികൃതർ എടുത്ത നടപടി റദ്ദാക്കിയ സംഭവത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമോപദേശം പോലും തേടാതെ വിദ്യാർഥികളുടെ സസ്‌പെൻഷൻ...

സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു. ഒമ്പത് ജില്ലകളിൽ ഈ മാസം 28 വരെ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, കൊല്ലം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...

പൗരത്വ ഭേദഗതി നിയമം; സിപിഎം ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്

തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരെയുള്ള സിപിഐഎമ്മിന്റെ ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്. മച്ചിങ്ങൽ ബൈപ്പാസ് ജങ്ഷനിൽ സംഘടിപ്പിക്കുന്ന റാലി രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സമസ്‌ത ഉൾപ്പടെയുള്ള...

ഇടഞ്ഞ് പിസി ജോർജ്, തുഷാറിന്റെ കൺവൻഷൻ ബഹിഷ്‌കരിച്ചു

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോഴും കോട്ടയത്ത് എൻഡിഎയിൽ ബിഡിജെഎസ്-പിസി ജോര്‍ജ് പോര് രൂക്ഷമാകുന്നു. കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പിസി ജോർജ് ബഹിഷ്‌കരിച്ചു. ബിഡിജെഎസ് നേതാവും സ്‌ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിയുമായുള്ള...

തൃശൂരിൽ പെട്രോൾ പമ്പിലെത്തി സ്വയം തീകൊളുത്തിയ ആൾ മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി പെട്രോൾ വാങ്ങി തലവഴി ഒഴിച്ചശേഷം തീകൊളുത്തി ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചയാൾ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിൽസയിൽ ആയിരുന്നു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43) ആണ് തൃശൂർ മെഡിക്കൽ കോളജിൽ...

ആർഎൽവി രാമകൃഷ്‌ണനെ മോഹിനിയാട്ടം അവതരണത്തിന് ക്ഷണിച്ച് കലാമണ്ഡലം

തൃശൂർ: പ്രശസ്‌ത നർത്തകൻ ആർഎൽവി രാമകൃഷ്‌ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ഇന്ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരണം. ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർഎൽവി രാമകൃഷ്‌ണൻ...
- Advertisement -