Fri, May 8, 2026
31 C
Dubai

സംസ്‌ഥാനത്ത്‌ തുടർഭരണത്തിന് കാരണമായത് ബിജെപി-സിപിഎം അവിഹിത കൂട്ടുകെട്ട്; വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എൻഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന ജെഡിഎസ് നേതാവ് എച്ച്ഡി...

കരിപ്പൂർ വിമാനത്താവളം; മുഴുവൻ സമയ സർവീസ് 28 മുതൽ പുനരാരംഭിക്കും

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മുഴുവൻ സമയ സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതൽ മുഴുവൻ സമയ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റൺവേ റീ കാർപ്പറ്റിങ് പ്രവൃത്തികളെ തുടർന്ന് പകൽ സമയത്ത്...

മഴക്ക് ശമനം; തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും. ശക്‌തമായ മഴയെ തുടർന്ന് അടച്ചിട്ട പൊൻമുടി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് തുറക്കുന്നത്. പൊൻ‌മുടിയിൽ ഇന്ന് മുതൽ സഞ്ചാരികൾക്ക് പ്രവേശനം...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷന് നേരിട്ട് പങ്ക്, രേഖ കൈവശമുണ്ടെന്ന് ഇഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് ആവർത്തിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ. ഇത് തെളിയിക്കുന്ന ശബ്‌ദരേഖകൾ കൈവശമുണ്ടെന്നും ഇഡി കോടതിയിൽ വ്യക്‌തമാക്കി. രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ...

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്‌ഥിരീകരിച്ചു; ആരോഗ്യമന്ത്രി

കോഴിക്കോട്: വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് മരുതോങ്കരയിൽ നിന്ന് പിടിച്ച വവ്വാലുകളുടെ സാമ്പിളുകളിലാണ് നിപ ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐസിഎംആർ ഇ-മെയിൽ വഴി അറിയിച്ചതായും ആരോഗ്യമന്ത്രി...

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; ഹർഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരിയായ ഹർഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്. സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടികൾ സർക്കാർ ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ഹർഷിന വീണ്ടും പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. കേസിൽ...

‘പിജെ ജോസഫ് തൊടുപുഴക്കാരുടെ ഗതികേട്’; വ്യക്‌തി അധിക്ഷേപവുമായി എംഎം മണി

ഇടുക്കി: പിജെ ജോസഫ് എംഎൽഎക്കെതിരെ അധിക്ഷേപ പരാമർശവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎ മണി. തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് എന്നാണ് എംഎം മണിയുടെ പരാമർശം. പിജെ ജോസഫ് നിയമസഭയിൽ...

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ; ചിന്നക്കനാലിൽ അഞ്ചു ഏക്കർ ഒഴിപ്പിച്ചു

മൂന്നാർ: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു. ആനയിറങ്കൽ-ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏലക്കൃഷി നടത്തിയ അഞ്ചു ഏക്കർ കയ്യേറ്റമാണ് ഒഴിപ്പിച്ചത്. രാവിലെ ആറുമണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ജില്ലാ...
- Advertisement -