Fri, May 8, 2026
38 C
Dubai

മാസപ്പടി വിവാദം; ‘അന്വേഷണം വേണം’- വിജിലൻസിന് പരാതി നൽകി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിനെ സമീപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള...

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര

തിരുവനന്തപുരം: വിദ്യാർഥികൾക്ക് പുതിയ സേവനവുമായി ഗതാഗതവകുപ്പ്. സംസ്‌ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചു. കെഎസ്ആർടിസിയിലും പ്രൈവറ്റ് ബസുകളിലും യാത്രാ ഇളവ് ലഭ്യമായിരിക്കും. എന്നാൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് ഈ...

ബാലഭാസ്‌കർ മരണം; ‘ഗൂഢാലോചന കണ്ടെത്തണം’- തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ( Violinist Balabhaskar Death Case) അപകടത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അതുൾപ്പടെ പരിശോധിക്കാനാണ് കോടതി നിർദ്ദേശം. ബാലഭാസ്‌കറിന്റെ പിതാവ്...

വിവാഹ വാഗ്‌ദാനം നൽകി പീഡനം; നടൻ ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ

കാസർഗോഡ്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം (34) പോലീസ് പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ലുക്ക്‌ഔട്ട് നോട്ടീസ്...

എഐ ക്യാമറ; അപകട-മരണ നിരക്കുകൾ കുറഞ്ഞെന്ന് സർക്കാർ- വസ്‌തുതാ വിരുദ്ധം!

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എഐ ക്യാമറകൾ സ്‌ഥാപിച്ചതോടെ സംസ്‌ഥാനത്ത്‌ റോഡ് അപകടങ്ങളും, അപകട മരണങ്ങളും കുറഞ്ഞെന്നാണ് സർക്കാർ വാദം. (AI Camera Controversy) കണക്കുകൾ നിരത്തി സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ ബോധിപ്പിച്ചതുമാണ്....

മഴക്കെടുതി; രണ്ടു ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ നിയന്ത്രിത അവധി

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ രണ്ടു ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യുപി സ്‌കൂൾ,...

കരുവന്നൂർ കേസ്; പ്രതികളെ വീണ്ടും രണ്ടു ജയിലുകളിലാക്കാൻ കോടതി നിർദ്ദേശം

കൊച്ചി: കരുവന്നൂർ കേസിലെ പ്രതികളെ വീണ്ടും രണ്ടു ജയിലുകളിലാക്കാൻ പിഎംഎൽഎ പ്രത്യേക കോടതി നിർദ്ദേശം. കേസിലെ ഒന്നും രണ്ടും പ്രതികളായ പി സതീഷ് കുമാർ, കിരൺ എന്നിവർ കാക്കനാട് ജില്ലാ ജയിലിൽ തുടരും....

കരുവന്നൂർ തട്ടിപ്പ്; ആധാരം തിരികെ കിട്ടാൻ ഇഡിക്ക് അപേക്ഷ നൽകണം- ബാങ്കിനോട് ഹൈക്കോടതി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിർദ്ദേശവുമായി ഹൈക്കോടതി. ബാങ്കിൽ നിന്നും ഭൂമി പണയപ്പെടുത്തി വായ്‌പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. ആധാരം തിരികെ ലഭിക്കാൻ കരുവന്നൂർ ബാങ്ക്...
- Advertisement -