Sat, Jul 25, 2026
32.3 C
Dubai

‘മറ്റു കാര്യങ്ങൾക്ക് ചിലവാക്കാൻ പണമുണ്ട്, പെൻഷൻ കൊടുക്കാനില്ല’; സർക്കാരിന് രൂക്ഷവിമർശനം

എറണാകുളം: പെൻഷൻ മുടങ്ങിയതിനെതിരെ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹരജിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി. മറ്റു കാര്യങ്ങൾക്ക് പണം ചിലവാക്കാൻ സർക്കാരിന്റെ കൈയിൽ ഉണ്ടെന്നും, പാവപ്പെട്ട ജനങ്ങൾക്ക് പെൻഷൻ കൊടുക്കാൻ...

‘ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ല’; രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു കേരളം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു കേരളം. ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോകോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ കത്ത്. ഗവർണറും സംസ്‌ഥാന സർക്കാറും തമ്മിൽ...

കൊവിഡ് ജാഗ്രത തുടരണം; സംസ്‌ഥാനത്ത്‌ ഇന്നലെ 300 പേർക്ക് രോഗം

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്‌ഥാനത്ത്‌ ഇന്നലെ 300 പേർക്കാണ് കൊവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ആക്റ്റീവ് കേസുകൾ 2341 ആയി ഉയർന്നു. കേരളത്തിൽ ഇന്നലെ മൂന്ന് മരണം കൂടി...

കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന്; പ്രതിഷേധിക്കാൻ എസ്എഫ്ഐ

കോഴിക്കോട്: വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ, കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഗവർണർ നോമിനേറ്റ് ചെയ്‌ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ്...

‘അവന് പണമാണ് വേണ്ടത്, റുവൈസ് മുഖത്ത് നോക്കി സ്‌ത്രീധനം ആവശ്യപ്പെട്ടു’

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷഹ്‌നയുടെ ആത്‍മഹത്യാ കുറിപ്പിലെ വിവരങ്ങളാണ് പുറത്തായത്. കേസിലെ പ്രതിയായ ഡോ....

‘യൂത്ത് കോൺഗ്രസിനെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ’; പരിഹസിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ വെല്ലുവിളിയെ പരിഹസിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അനുയായികളുടെ മുമ്പിൽ കയ്യടി കിട്ടാൻ വിഡി സതീശൻ വീമ്പ് പറയുകയാണ്. യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത്...

ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവ്

പത്തനംതിട്ട: കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നമായ ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറക്കി റവന്യൂ വകുപ്പ്. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സാമൂഹിക ആഘാത പഠന...

കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം, ഉന്തും തള്ളും; ജലപീരങ്കി പ്രയോഗിച്ചു പോലീസ്

കൊച്ചി: സംസ്‌ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പരക്കെ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നവകേരള സദസിന്റെ ബാനറുകൾ കീറി. പോലീസിന് നേരെ കല്ലും...
- Advertisement -