Sun, May 10, 2026
31 C
Dubai

പ്രാർഥനകൾ വിഫലം; ആൻ മരിയ ജോസ് യാത്രയായി

കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്ന 17 വയസുകാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ഹൃദയാഘാതത്തെ...

കിള്ളിപ്പാലത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

തിരുവനന്തപുരം: കിള്ളിപ്പാലത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം. ഫയർഫോഴ്‌സ് സംഘമെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. ഇന്ന് വൈകിട്ട് ആറരയോടെയാണ് കിള്ളിപ്പാലത്തെ ആക്രിക്കടക്ക് തീപിടിച്ചത്. ബണ്ട് റോഡിന് സമീപമുള്ള ലക്ഷ്‌മി ഏജൻസീസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്....

ഓണത്തിന് ആശ്വാസം; രണ്ട് മാസത്തെ പെൻഷൻ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹിക പെൻഷൻ വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1550 കോടിയും, ക്ഷേമനിധി ബോർഡ് 212 കോടിയും അനുവദിച്ചു ഉത്തരവിറക്കി. ഓഗസ്‌റ്റ് 23ന് മുൻപ് ഏല്ലാവർക്കും...

സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മുൻ സൈനികൻ അറസ്‌റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ സഹോദരിമാരെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ സൈനികൻ അറസ്‌റ്റിൽ. പൂവാർ സ്വദേശി ഷാജിയാണ്(56) അറസ്‌റ്റിലായത്‌. സ്‌കൂളിൽ വെച്ച് നടത്തിയ കൗൺസിലിംഗിനിടെയാണ് പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡന...

ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ല; എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഐഎം യഥാർഥ വിശ്വാസികൾക്ക് ഒപ്പമാണ്. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സിപിഐഎം വർഗീയ പ്രചാരണം നടത്തുന്നുവെന്ന ആരോപണം അസംബന്ധമാണെന്നും അദ്ദേഹം...

ആലുവ കൊലപാതകം; ചന്ദ്നിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, പി രാജീവ്, എംബി രാജേഷ്, എംഎൽഎ അൻവർ സാദത്ത് എന്നിവർ നേരിട്ടെത്തിയാണ്...

പ്രിൻസിപ്പൽ നിയമനം; ’43 അംഗ അന്തിമപട്ടികയിൽ നിന്നുതന്നെ നിയമനം നടത്തണം’

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഗവ.കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. 43 അംഗ അന്തിമപട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണൽ നിർദ്ദേശം നൽകി. യോഗ്യതയുള്ളവരെ രണ്ടാഴ്‌ചക്കുള്ളിൽ താൽക്കാലികമായി നിയമിക്കണമെന്നാണ് ഉത്തരവ്. വിഷയം...

ശാസ്‌ത്രത്തെ പ്രോൽസാഹിപ്പിക്കൽ വിശ്വാസത്തെ തള്ളിപ്പറയലല്ല; ശാസ്‌ത്രം സത്യമെന്ന് ഷംസീർ

മലപ്പുറം: മിത്ത് പരാമർശവുമായി ബന്ധപ്പെട്ട നിലപാടിലുറച്ചു സ്‌പീക്കർ എഎൻ ഷംസീർ. ശാസ്‌ത്രത്തെ പ്രോൽസാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ലെന്ന് ഷംസീർ പ്രതികരിച്ചു. ശാസ്‌ത്രം സത്യമാണെന്നും വിയോജിപ്പാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിയോജിപ്പ് രേഖപ്പെടുത്താൻ...
- Advertisement -