Wed, Jul 29, 2026
35.3 C
Dubai

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അറസ്‌റ്റിലേക്ക് കടന്ന് ഇഡി- പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത രണ്ടു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സതീഷ് കുമാർ, പിപി കിരൺ കുമാർ എന്നിവരെയാണ് ഇന്നലെ രാത്രി...

ഇടതിന് അനുകൂല വിധിയുണ്ടാകുമെന്ന് ജെയ്‌ക്; എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്ത് ഉണ്ടാകുമെന്ന് എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ്. പുതുപ്പള്ളിയിൽ ഇടതിന് തികഞ്ഞ ആത്‌മവിശ്വാസമാണുള്ളത്. മണ്ഡലത്തിലെ വികസന മുരടിപ്പ് എണ്ണിപ്പറഞ്ഞാണ് ജെയ്‌ക് മാദ്ധ്യമങ്ങളോട് സംസാരിച്ചത്. പുതിയ പുതുപ്പള്ളിയെ...

പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിജയപ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിനാണ് പോളിങ് ആരംഭിച്ചത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ, എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക്...

പുതുപ്പള്ളിയിൽ നാളെ വിധിയെഴുത്ത്; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണ സജ്‌ജം

കോട്ടയം: പുതുപ്പള്ളി ജനത നാളെ പോളിങ് ബൂത്തിലേക്ക്. പുതുപ്പള്ളി നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വിവിധ പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള സാമഗ്രികൾ വിതരണം ചെയ്‌തു. സ്ട്രോങ്ങ് റൂമായ കോട്ടയം ബസേലിയോസ് കോളേജിൽ നിന്നാണ്...

മിത്ത് വിവാദം; എൻഎസ്‌എസിന് എതിരായ കേസ് പിൻവലിക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയിൽ എൻഎസ്‌എസിനെതിരെ കന്റോൺമെന്റ്‌ പോലീസെടുത്ത കേസ് പിൻവലിക്കും. കേസ് പിൻവലിക്കാമെന്ന് അസി. പബ്ളിക് പ്രോസിക്യൂട്ടർ ആർ മനു പോലീസിന് നിയമോപദേശം നൽകി. സ്‌പീക്കർ എഎൻ...

ഒപ്പം പോകില്ലെന്ന് പെൺസുഹൃത്ത്; ഹൈക്കോടതിയിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം

കൊച്ചി: കേരള ഹൈക്കോടതിയിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം. തൃശൂർ സ്വദേശിയായ വിഷ്‌ണുവാണ് കൈ ഞരമ്പ് മുറിച്ചു ആത്‍മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു സംഭവം. പോലീസ് ഇടപെട്ട് ഇയാളെ...

രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു

കോട്ടയം: പാലായ്ക്കടുത്ത്‌ രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്‌കൂൾ വിദ്യാർഥിനികളായ മൂന്ന് പെൺകുട്ടികളെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്....

പുതുപ്പള്ളിക്കാർ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം

കോട്ടയം: പുതുപ്പള്ളി ജനത നാളെ പോളിങ് ബൂത്തിലേക്ക്. 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ആരെന്നതിൽ നാളെ വിധിയെഴുതും. ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് ശേഷം സ്‌ഥാനാർഥികൾ ഇന്ന് നിശബ്‌ദ...
- Advertisement -