‘നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ല’; വെളിപ്പെടുത്തലുമായി കലിംഗ രജിസ്‌ട്രാർ
ആലപ്പുഴ: എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി കലിംഗ സർവകലാശാല. നിഖിൽ തോമസ് എന്ന വിദ്യാർഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് സർവകലാശാല വെളിപ്പെടുത്തി....
മലപ്പുറത്ത് പനി ബാധിച്ചു വിദ്യാർഥി മരിച്ചു; മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു പനി മരണം കൂടി സ്‌ഥിരീകരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് (13) മരിച്ചത്. ഇന്നലെയാണ് ഗോകുലിനെ പനിയെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ,...
‘സുധാകരന്റെ പേര് പറയാൻ ഡിവൈഎസ്‌പി ഭീഷണിപ്പെടുത്തി’; മോൻസൻ മാവുങ്കൽ കോടതിയിൽ
കൊച്ചി: കെപിസിസി പ്രസിഡണ്ട് കെ സുധാകരന് അനുകൂല മൊഴിയുമായി മോൻസൻ മാവുങ്കൽ. സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരന്റെ പേര് പറയാൻ ഡിവൈഎസ്‌പി രസ്‌തം നിർബന്ധിച്ചതായി മോൻസൻ മാവുങ്കൽ കോടതിയിൽ പറഞ്ഞു. സുധാകരന്റെ...
കേരളത്തിൽ ബലി പെരുന്നാൾ ഈ മാസം 29ന്
തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ഈ മാസം 29ന്. ഞായറാഴ്‌ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്‌ച ദുൽഖഅ്‌ദ് 30 പൂർത്തീകരിച്ചു ചൊവ്വാഴ്‌ച ദുൽഹജ് ഒന്നും ജൂൺ 29 വ്യാഴാഴ്‌ച ബലി പെരുന്നാൾ...
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നടപടി തുടങ്ങി പോലീസ്- പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും
ആലപ്പുഴ: എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി തുടങ്ങി പോലീസ്. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും....
മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരുടെ മൊഴി ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. വിദേശത്ത് നിന്നെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാൻ ഡെൽഹിയിലെ തടസങ്ങൾ നീക്കാൻ കെപിസിസി പ്രസിഡണ്ട്...
‘കൊല്ലുമെന്നും ബലാൽസംഗം ചെയ്യുമെന്നും ഭീഷണി’; ഡോക്‌ടർക്ക് നേരെ വീണ്ടും അതിക്രമം
കോട്ടയം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് നേരെയുള്ള രോഗികളുടെ അതിക്രമങ്ങൾ തുടർക്കഥയാവുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് കസ്‌റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം...
പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ചു രണ്ടു മരണം കൂടി സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും എലിപ്പനി മരണം സ്‌ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമൺചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ചു മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കൊടുമണ്ണിൽ വ്യാഴാഴ്‌ച...








































