മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്‌ചയിച്ച് പൊതുഭരണ വകുപ്പ്
തിരുവനന്തപുരം: ജില്ലാതല ഏകോപനവും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടവും സുഖമമാക്കുന്നതിനും വേഗത വർധിപ്പിക്കുന്നതിനും മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്‌ചയിച്ചാണ് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കിയത്.
മലബാർ മേഖലയിൽ വിവിധ ജില്ലകളുടെ ചുമതല, എൻ. ഷംസുദ്ദീൻ...
നവീൻ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടും, വിജ്‌ഞാപനം ഉടൻ
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിടാൻ സംസ്‌ഥാന സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച വിജ്‌ഞാപനം ഉടൻ പുറത്തിറക്കും. ഇതിന് പുറമെ നവീൻ ബാബുവിന്റെ...
മന്ത്രി ഒജെ. ജനീഷിന് വിരുന്നൊരുക്കി; മുതിർന്ന അംഗത്തെ പുറത്താക്കി സിപിഐ
തൃശൂർ: മന്ത്രി ഒജെ. ജനീഷിന് വീട്ടിൽ വിരുന്നൊരുക്കിയതിന്റെ പേരിൽ സിപിഐയിലെ മുതിർന്ന അംഗവും പ്രാദേശിക നേതാവുമായ പിഎസ്. അബ്‍ദുൽ റഹ്‌മാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ജില്ലാ നേതൃത്വത്തിന്റേതാണ് നടപടി.
ജനീഷ് കൊടുങ്ങല്ലൂർ...
മിൽമ പാൽ വില കൂട്ടി; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലുരൂപയാണ് വർധിപ്പിച്ചത്. തൈരിന് കിലോയ്‌ക്ക് പത്തുരൂപ കൂടും. മറ്റു പാൽ ഉൽപ്പന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില...
ഒന്നര വയസുകാരൻ മരിച്ചത് ക്രൂര മർദ്ദനത്തെ തുടർന്ന്; അമ്മയും സുഹൃത്തും അറസ്‌റ്റിൽ
തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നരവയസുകാരൻ മരിച്ചത് ക്രൂര മർദ്ദനത്തെ തുടർന്ന്. അമ്മയുടെ സാന്നിധ്യത്തിൽ ആയിരുന്നു സുഹൃത്തിന്റെ മർദ്ദനം. ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാർക്കിന് സമീപം 'അർച്ചിത'ത്തിൽ...
തിരുവനന്തപുരം അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് അഞ്ചുപേർക്ക് പരിക്ക്
തിരുവനന്തപുരം: വെമ്പായത്തെ അമ്യൂസ്‌മെന്റ് പാർക്കായ ഹാപ്പിലാൻഡിൽ റൈഡ് തകർന്നുവീണ് കുട്ടികളടക്കം അഞ്ചുപേർക്ക് ഗുരുതര പരിക്ക്. റൈഡറിന്റെ വെൽഡിങ് പൊട്ടി വീണാണ് അപകടമുണ്ടായത്. ഉച്ചയോടെ ആയിരുന്നു അപകടം.
നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49),...
ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ആക്രമണം; ഡിജിപി വിളിപ്പിച്ച് ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരായ ആക്രമണത്തിൽ ഇടപെട്ട് ആഭ്യന്തര മന്ത്രി. പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിപ്പിച്ചു. സംഘർഷത്തിൽ കേരള പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി കേന്ദ്ര...
ആക്രമണം ആസൂത്രിതം, പോലീസിന് ഗുരുതര വീഴ്‌ച; ഇന്റലിജൻസ് റിപ്പോർട്
തിരുവനന്തപുരം: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇഡി റെയ്‌ഡിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ കേരള പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അക്രമാസക്‌തമായ ജനക്കൂട്ടത്തെ...







































