Wed, May 13, 2026
29 C
Dubai

എച്ച് 3 എൻ 2; സംസ്‌ഥാനത്ത് വ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് എച്ച് 3 എൻ 2 വ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ ഇതുവരെ 49 കേസുകള്‍ റിപ്പോര്‍ട് ചെയ്‌തു. ആളുകള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ പരിശോധന കൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്. എച്ച് 3...

സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം വേനല്‍ മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് നേരിയ വേനല്‍ മഴയ്‌ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത നാല് ദിവസങ്ങളിലാണ് വേനൽ മഴയ്‌ക്ക്‌ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം,...

ബ്രഹ്‌മപുരം തീപിടിത്തം; മൗനം വെടിയാൻ മുഖ്യമന്ത്രി- സഭയിൽ പ്രത്യേക പ്രസ്‌താവന

കൊച്ചി: ബ്രഹ്‌മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ മൗനം വെടിയാനുറച്ച് മുഖ്യമന്ത്രി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രത്യേക പ്രസ്‌താവന നടത്തും. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി നാളെയാണ് സഭയിൽ പ്രത്യേക പ്രസ്‌താവന...

ബ്രഹ്‌മപുരത്തെ ആരോഗ്യ പ്രശ്‌നങ്ങൾ; വിദഗ്‌ധ സമിതി പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി

കൊച്ചി: ബ്രഹ്‌മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിദഗ്‌ധ സമിതി പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമഗ്ര റിപ്പോർട് നൽകാൻ ആരോഗ്യവകുപ്പിലെ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചുവെന്നും, ഇത് സംബന്ധിച്ച്...

‘ബ്രഹ്‌മപുരം’; ഇന്നും സഭയിൽ ബഹളം;-കൊമ്പുകോർത്ത്‌ ഭരണ-പ്രതിപക്ഷം

തിരുവനന്തപുരം: ബ്രഹ്‌മപുരം വിഷയത്തിൽ ഇന്നും നിയമസഭയിൽ വാക്‌പോര്. റോജി എം ജോൺ എംഎൽഎ ആണെന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പോലീസ് ക്രൂരമായി...

തൃശൂരിലെ സദാചാര കൊലപാതകം; പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ്

തൃശൂർ: തിരുവാണിക്കാവിൽ സദാചാര അക്രമത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. സംഭവം നടന്ന് മൂന്നാഴ്‌ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെയാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്....

ബ്രഹ്‌മപുരത്തെ തീ പൂർണമായി അണച്ചു; 48 മണിക്കൂർ ജാഗ്രത

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീയും പുകയും പൂർണമായി ശമിച്ചെന്ന് ജില്ലാ കളക്‌ടർ എസ്എൻകെ ഉമേഷ്. തിങ്കളാഴ്‌ച വൈകിട്ട് 5.30ഓടെ 100 ശതമാനം പുകയും അണയ്‌ക്കാനായതായി കളക്‌ടർ അറിയിച്ചു. സ്‌മോൾഡറിങ് ഫയർ ആയതുകൊണ്ട്...

ബ്രഹ്‌മപുരം തീപിടിത്തം; ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് വാർത്താക്കുറിപ്പ് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തീ അണയ്‌ക്കുന്നതിനായി ഇത്രയും ദിവസം പ്രവർത്തിച്ച കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള ഫയർ...
- Advertisement -