കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി പിടിയിൽ
കണ്ണൂർ: തളിപ്പറമ്പിൽ മുൻസിഫ് കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശിനി ഷാഹിദക്ക് (39) നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ന്യൂസ് ജങ്ഷനിലാണ്...
ബ്രഹ്‌മപുരം തീപിടിത്തം; സഭയിൽ വാക്‌പോര്- മൗനം തുടർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇന്ന് ഭരണ-പ്രതിപക്ഷ വാക്‌പോര്. വിഷയത്തിൽ സഭയിലും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടർന്നു. അടിയന്തിര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ...
കള്ളനോട്ട് കേസ്; പ്രധാന പ്രതി പാലക്കാട് പിടിയിൽ
ആലപ്പുഴ: എടത്വ വനിതാ കൃഷി ഓഫിസർ എം ജിഷമോൾ പ്രതിയായ കള്ളനോട്ട് കേസിലെ പ്രധാന പ്രതി പിടിയിൽ. പാലക്കാട് വാളയാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല....
ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ്...
ബ്രഹ്‌മപുരത്ത് മൊബൈൽ മെഡിക്കൽ സംഘം ഇന്ന് മുതൽ; കേസ് ഹൈക്കോടതിയിൽ
കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തം ഉണ്ടായിട്ട് ഇന്നേക്ക് 12 ദിവസം. 95 ശതമാനം പ്രദേശത്തെ തീയും പുകയും അണച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അഞ്ചു ശതമാനം ഭാഗത്തെ തീ അണയ്‌ക്കാനാനുള്ള ശ്രമം ഇന്നും തുടരും....
‘കമ്യൂണിസം ലോകം നിരാകരിച്ച ആശയം, കോൺഗ്രസിനെ രാജ്യം പുറംതള്ളി’; അമിത് ഷാ
തൃശൂർ: സംസ്‌ഥാന സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണെന്നും കോൺഗ്രസിനെ രാജ്യം പുറംതള്ളിയെന്നും അമിത് ഷാ വിമർശിച്ചു. കേരളത്തിൽ കോൺഗ്രസും...
ബ്രഹ്‌മപുരം തീപിടിത്തം; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നാളെ മുതൽ പ്രവർത്തിക്കും
കൊച്ചി: ബ്രഹ്‌മപുരത്ത് തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്‌ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തിര വൈദ്യ...
ബ്രഹ്‌മപുരം തീപിടിത്തം; തീ അണയ്‌ക്കൽ നടപടിയിൽ വിദഗ്ധോപദേശം തേടി
കൊച്ചി: ബ്രഹ്‌മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ ഭരണകൂടം വിദഗ്ധോപദേശം തേടി. അമേരിക്കൻ ഫയർ ഡിപ്പാർട്ട്മെന്റിനോടാണ് ഉപദേശം തേടിയത്. തീ അണയ്‌ക്കൽ നടപടിയിലാണ് വിദഗ്‌ധ ഉപദേശം തേടിയത്. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ്...







































