Sun, Oct 18, 2026
36 C
Dubai

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ തട്ടിയെടുത്ത കേസ്; അർജുൻ ആയങ്കി കസ്‌റ്റഡിയിൽ

പാലക്കാട്: മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പുനെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പോലീസ് പിടികൂടിയത്. കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ പോലീസ്...

സംസ്‌ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി; 2000 കോടി കടമെടുക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. നിത്യനിദാന വായ്‌പാ പരിധി കഴിഞ്ഞതോടെ ഒരാഴ്‌ചയായി ഓവർഡ്രാഫ്റ്റിലാണ്. ഓണച്ചെലവ് കൂടി വരുന്നതോടെ ബാധ്യത ഇരട്ടിയാകും. ഖജനാവിൽ മിച്ചമില്ലാതായതോടെ റിസർവ് ബാങ്ക് അനുവദിക്കുന്ന നിത്യനിദാന വായ്‌പ കൊണ്ടാണ് സംസ്‌ഥാനം...

കെഎം ബഷീർ കേസ്; ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ

കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. നരഹത്യാ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്....

മുതലപ്പൊഴിയിലെ അപകടങ്ങൾ; പ്രശ്‌ന പരിഹാരത്തിനായി മന്ത്രിതല യോഗം ഇന്ന്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകട മരണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, പ്രശ്‌നപരിഹാരം ചർച്ച ചെയ്യാൻ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജിആർ...

ഇന്ന് കർക്കിടകം ഒന്ന്; ബലി തർപ്പണ ചടങ്ങുകൾ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്. പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾക്ക് സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. ആലുവ ശിവക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം,...

ഏക സിവിൽ കോഡ്; സിപിഎം സെമിനാർ നനഞ്ഞ പടക്കമായി മാറിയെന്ന് സുധാകരൻ

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറിനെ പരിഹസിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സെമിനാർ നനഞ്ഞ പടക്കമായി മാറിയെന്ന് സുധാകരൻ പറഞ്ഞു. ഏക സിവിൽ കോഡിൽ സിപിഎമ്മിന്റെ...

എഐ വീഡിയോകൾ തട്ടിപ്പ്; നഷ്‌ടപ്പെട്ട പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്

കോഴിക്കോട്: നിർമിത ബുദ്ധി (എഐ സാങ്കേതിക വിദ്യ) ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത മുഴുവൻ പണവും തിരിച്ചു പിടിച്ചു സൈബർ ഓപ്പറേഷൻ വിഭാഗം. നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ...

‘കെഎസ്ആർടിസി അടച്ചുപൂട്ടൽ വക്കിൽ’; സർക്കാർ അവഗണനയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പിണറായി സർക്കാർ ഭരണത്തിന്റെ പിടിപ്പുകേട് കൊണ്ട് കെഎസ്ആർടിസി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാട്. കെഎസ്ആർടിസിയോട് സർക്കാരിന് കടുത്ത അവഗണനയാണ് ഉള്ളത്. ഈ...
- Advertisement -