Sun, May 5, 2024
30.1 C
Dubai

മുൻ ഡെപ്യൂട്ടി സ്‌പീക്കർ കെഎം ഹംസക്കുഞ്ഞ് അന്തരിച്ചു

കൊച്ചി: കേരളത്തിന്റെ ഏഴാം നിയമസഭയിലെ ഡപ്യൂട്ടി സ്‌പീക്കറും, കൊച്ചി മുൻ മേയറും, മുതിർന്ന മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെഎം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എസ്ആർഎം റോഡിലെ വസതിയിൽ രാത്രി ഒമ്പതരയോടെ...

മഴ ശക്‌തമാകുന്നു; എലിപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് സാധ്യത, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൊതുകുകള്‍ പെരുകുന്നത് കാരണം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും,...

‘വിസ്‌മയക്ക്‌ സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ പാടില്ല’; മന്ത്രി വി ശിവൻകുട്ടി

കൊല്ലം: നിലമേലുള്ള വിസ്‌മയയുടെ വീട് സന്ദർശിച്ച് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‍ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളെ വളരെ ഗൗരവമായി തന്നെയാണ് സർക്കാർ എടുക്കുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി. വിസ്‌മയക്ക്‌ സംഭവിച്ചത് മറ്റാർക്കും സംഭവിക്കാൻ...

പ്രതികരിച്ചത് അമ്മയുടെ സ്വാതന്ത്ര്യത്തോടെ; ഖേദം പ്രകടിപ്പിച്ച് എംസി ജോസ​ഫൈൻ

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസ​ഫൈൻ. ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ്​ താൻ യുവതിയോട്​ സംസാരിച്ചതെന്നും​ വാക്കുകൾ മുറിവേൽപ്പിച്ചു...

പ്രതിഷേധം കനക്കുന്നു; ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. ആശുപത്രിയില്‍ ചികിൽസക്ക് എത്തിയ കോവിഡ് ബാധിതയായ അമ്മ മരിച്ചതിനെ...

‘വീട്ടുകാരെ വിളിക്കാം’; കോവിഡ് രോഗികൾക്ക് പുതിയ പദ്ധതിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം : ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെടുന്നതിന് പുതിയ പദ്ധതി. 'വീട്ടുകാരെ വിളിക്കാം' എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പദ്ധതി ഇപ്പോൾ പ്രവർത്തന സജ്‌ജമായത്. ഇതിന്റെ...

സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ 12ന് പരിഗണിക്കും; കക്ഷി ചേരാൻ മറിയവും ഫൗസിയയും

തിരുവനന്തപുരം: ചാരക്കേസ് ഗൂഢാലോചന കേസിലെ നാലാം പ്രതി സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ മറിയം റഷീദയും ഫൗസിയ ഹസനും. സിബി മാത്യൂസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇരുവരും ഹരജി...

കോവിഡ്: അടച്ചിട്ട മുറി കൊല്ലും; മുന്നറിയിപ്പുമായി ഡോക്‌ടറുടെ കുറിപ്പ്

അടച്ചിട്ട മുറികളിൽ കോവിഡ് വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ഐഎംഎയുടെ സമൂഹ മാദ്ധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കൈകൾ കഴുകുന്നതുമെല്ലാം ഏവർക്കും...
- Advertisement -