കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര; സംഘം തിരിച്ചെത്തി- സ്‌പോൺസർ ടൂർ അല്ലെന്ന് മാനേജർ
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കളക്‌ടറുടെ അന്വേഷണം അന്തിമഘട്ടത്തിൽ. താലൂക്ക് ഓഫീസിലെ ഹാജർ രേഖകളും എഡിഎം പരിശോധിച്ചു. ജീവനക്കാരുടെ അനധികൃത...
മുഖ്യമന്ത്രിക്ക് കരിങ്കൊടി പ്രതിഷേധം; വനിതാ നേതാവിന് നേരെ പോലീസ് അതിക്രമം
കൊച്ചി: ഇന്ധന സെസ് വർധനവിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു വനിതാ നേതാവിന് നേരെ പുരുഷ പോലീസിന്റെ അതിക്രമം. കെഎസ്‍യു എറണാകുളം ജില്ലാ സെക്രട്ടറി മിവ ജോളിയാണ് പോലീസ് അതിക്രമത്തിന്...
‘എല്ലാം മാദ്ധ്യമ സൃഷ്‌ടി’; തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: റിസോർട്ട് വിഷയത്തിൽ തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിവാദം ഉണ്ടാക്കിയത് മാദ്ധ്യമങ്ങൾ ആണെന്നും, വേറെ ആരും തനിക്കെതിരെ വിവാദ പരാമർശം നടത്തിയിട്ടില്ലെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത്...
സ്വകാര്യ ബസുകളുടെ മൽസരയോട്ടം; യോഗം വിളിച്ചു മന്ത്രി- പരിശോധന കർശനമാക്കും
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മൽസരയോട്ടം നിയന്ത്രിക്കാനായി സർക്കാർ ഇടപെടൽ. സംഭവത്തിൽ ഗതാഗതമന്ത്രി യോഗം വിളിച്ചു. ചൊവ്വാഴ്‌ച രാവിലെ പത്തരയ്‌ക്ക് കൊച്ചിയിലാണ് യോഗം ചേരുക. ഗതാഗതവകുപ്പ് ഉദ്യോഗസ്‌ഥരും പോലീസ് ഉദ്യോഗസ്‌ഥരും ബസ് ഉടമകളും...
‘റിസോർട്ട് വിവാദം മാദ്ധ്യമ സൃഷ്‌ടി’; ഇപിക്കെതിരെ അന്വേഷണമില്ലെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ പാർട്ടി അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാദങ്ങൾ മാദ്ധ്യമ സൃഷ്‌ടിയാണ്. സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല....
അച്ഛന്റെ സ്‌ഥാനത്ത് സഹദിന്റെ പേര്; ഇളവ് തേടി ട്രാൻസ്‌ജെൻഡർ പങ്കാളികൾ
കോഴിക്കോട്: കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർ പങ്കാളികളായ സിയയും സഹദും ആരോഗ്യമന്ത്രിക്ക് കത്തയച്ചു. സർട്ടിഫിക്കറ്റിൽ മാതാപിതാക്കളുടെ പേരുകൾ രേഖപ്പെടുത്തുന്നതിനാണ് ഇളവ് തേടിയത്.
സഹദാണ് കുഞ്ഞിനെ പ്രസവിച്ചതെങ്കിലും അമ്മയായി സിയയുടെയും അച്ഛനായി സഹദിന്റെയും...
മലയാളം സർവകലാശാല വിസി നിയമനം; സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ
തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽ പറത്തി, മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സേർച്ച് കമ്മിറ്റിയെ രൂപീകരിച്ച് സർക്കാർ. നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ച് സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസലറായ ഗവർണർക്കാണ്.
എന്നാൽ, ഈ...
കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവം; കളക്‌ടർ അന്വേഷണം തുടങ്ങി
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ കൂടുതൽ നടപടിയിലേക്ക് കടന്നു റവന്യൂ മന്ത്രി. ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി കെ...







































