ബ്രഹ്‌മപുരം തീപിടിത്തം; സമീപവാസികൾ നാളെ വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീ രണ്ടു ദിവസമായിട്ടും അണയ്‌ക്കാനായില്ല. ഇതിന്റെ പശ്‌ചാത്തലത്തിൽ ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ നാളെ വീടുകളിൽ തന്നെ കഴിയണമെന്ന് ജില്ലാ കളക്‌ടർ രേണുരാജ് നിർദ്ദേശം...
ആറ്റുകാൽ പൊങ്കാല; പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മാർച്ച് ആറിനാണ് പൊങ്കാല. ഈ ദിവസം ആംബുലൻസ് ഉൾപ്പടെയുള്ള പത്ത് മെഡിക്കൽ ടീമുകളെ രാവിലെ അഞ്ചു മണി മുതൽ...
എലിപ്പനി; അതിരപ്പിള്ളി വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം
തൃശൂർ: എലിപ്പനി റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അതിരപ്പിള്ളി സിൽവർ സ്‌റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദ്ദേശം. പാർക്കിൽ വിനോദയാത്രക്ക് എത്തിയ വിദ്യാർഥികൾക്ക് എലിപ്പനി സ്‌ഥിരീകരിച്ചതോടെയാണ് സ്വിമ്മിങ് പൂളുകൾ ഉൾപ്പടെ അടക്കാൻ ആരോഗ്യവകുപ്പ്...
ഏഷ്യാനെറ്റ് ന്യൂസ് അതിക്രമം; മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികളായ മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് കേസെടുത്തു. അന്യായമായി കൂട്ടം ചേരൽ, സംഘർഷാവസ്‌ഥ സൃഷ്‌ടിക്കൽ, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ...
തൃശൂരിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു
തൃശൂർ: തൃശൂർ കുട്ടനല്ലൂരിൽ പ്രവർത്തിക്കുന്ന കാർ ഷോറൂമിൽ വൻ തീപിടിത്തം. രാവിലെ ആറു മണിക്കാണ് ഹൈസൺ മോട്ടോർ ഷോറൂമിൽ തീപിടിത്തം ഉണ്ടായത്. ഈ സമയത്ത് ഷോറൂമിൽ ഒരു സെക്യൂരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. അഗ്‌നിരക്ഷാ...
സിപിഐഎം ജനകീയ പ്രതിരോധ ജാഥ; ഇപി ജയരാജൻ ഇന്ന് പങ്കെടുക്കും
തൃശൂർ: വിവാദങ്ങൾക്കിടെ സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഇന്ന് പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതു...
‘നിസ്സഹരണം അവസാനിപ്പിക്കണം’; ഇൻഡിഗോ ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടതായി ഇപി ജയരാജൻ
തിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിയുമായി തുടരുന്ന നിസ്സഹരണം അവസാനിപ്പിക്കാൻ കമ്പനി ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടതായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഫോണിലൂടെയാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്. ഇൻഡിഗോ വിമാനക്കമ്പനിയുടെ ഉന്നത ഉദ്യോഗസ്‌ഥരാണ് ഫോണിൽ വിളിച്ചു തന്നെ...
കനത്ത ചൂട്; ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന- ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ജ്യൂസ് കടകൾ കേന്ദ്രീകരിച്ചു പ്രത്യേക പരിശോധനകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്തു ചൂട് വർധിച്ച സാഹചര്യത്തിലാണ് പരിശോധന ഏർപ്പെടുത്തുന്നത്. ജില്ലകളിൽ ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ്...







































