വിമാനത്താവള നടത്തിപ്പ് അദാനിക്ക് തന്നെ; ഹരജികൾ സുപ്രീംകോടതി തള്ളി
തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്‌ത് നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി. ജസ്‌റ്റിസുമാരായ യുയു ലളിത്, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്.
വിമാനത്താവളത്തിന്റെ വികസനം,...
ഹർത്താൽ നഷ്‍ടം; പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ വിവരം തേടി ഹൈക്കോടതി
കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനോട് അനുബന്ധമായി ഉണ്ടായ ആക്രമങ്ങളിലെ ഓരോ കേസിലും കണക്കാക്കിയ നാശനഷ്‌ടം എത്രയെന്നും ഈ നഷ്‍ടം ഉത്തരവാദികളായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് ഈടാക്കാനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നതും...
വിഴിഞ്ഞം സമരം: ഉപരോധം കൊണ്ട് നേരിടാൻ സർക്കാർ; ഇന്നത്തെ സമരത്തിന് നിരോധനം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന റോഡ് ഉപരോധനത്തിന് വിലക്ക്. മുല്ലൂർ, വിഴിഞ്ഞം ജങ്ഷൻ എന്നിവിടങ്ങളിൽ മൽസ്യ തൊഴിലാളികൾ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് കൊണ്ട്...
ഇലന്തൂരിലെ നരബലി; അവയവങ്ങൾ സൂക്ഷിച്ചത് ഷാഫിയുടെ നിർദ്ദേശത്തിൽ
പത്തനംതിട്ട: മനുഷ്യമാംസം വിറ്റാല്‍ 20 ലക്ഷം കിട്ടുമെന്നും ഇത് വാങ്ങാനായി ആളുവരുമെന്നും വിശ്വസിപ്പിച്ചാണ് മുഹമ്മദ് ഷാഫി മറ്റുപ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയേയും കൊണ്ട് മനുഷ്യമാംസം ഫ്രിഡ്‌ജിൽ സൂക്ഷിപ്പിച്ചതെന്ന് ഭഗവല്‍ സിങിന്റെ മൊഴി.
പ്രതികളുടെ മൊഴികൾ...
വെയില്‍സ് ആരോഗ്യ മേഖലയിലേക്ക് കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യും; വെയില്‍സ് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: യുകെയുടെ ഭാഗമായ യൂറോപ്യൻ രാജ്യം വെയില്‍സ് അവരുടെ ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഉദ്യോഗാർഥികളെ കേരളത്തിൽ നിന്ന് നേരിട്ട് നിയമനം നടത്തുമെന്ന് വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗന്‍.
വെയില്‍സ് പാര്‍ലമെന്റായ സെനെഡിലെ...
തെക്കൻ നേതാക്കളെ അവഹേളിക്കൽ; പരാമർശം പിൻവലിച്ചും ക്ഷമപറഞ്ഞും കെ സുധാകരൻ
തിരുവനന്തപുരം: വിവാദമായ തെക്ക്-വടക്ക് പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്‌തതെന്നും ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും...
ഇലന്തൂരിലെ നരബലി; അടിമുടി ദുരൂഹതകൾ
കൊച്ചി: നരബലിക്കേസിൽ തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽസിങ്, ഭാര്യ ലൈല, മുഹമ്മദ് ഷാഫി എന്നിവരുടെ അറസ്‌റ്റും തുടരന്വേഷണവും നടക്കുമ്പോഴും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ കൊണ്ട് കേസിന്റെ ദുരൂഹത കൂടുകയാണ്.
ധര്‍മപുരിയില്‍ നിന്ന് കൊച്ചിയിലെത്തി...
എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ വിധി 20ന്
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരം അഡി.സെഷൻസ് കോടതി 20ന് വിധി പറയും. കേസിൽ ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്‌തമായി എതിർത്തു.
രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ...







































