എകെജി സെന്റര്‍ ആക്രമണം; ടി നവ്യ, സുഹൈൽ എന്നിവരും പ്രതികൾ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടുപേരെക്കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക ടി നവ്യ എന്നിവരെയാണ് പുതുതായി പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന...
എൽദോസ് കുന്നപ്പിള്ളി കേസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ജില്ലാക്കോടതി ഇന്ന് ഉച്ചക്ക് ശേഷം വാദം കേൾക്കും. ഇന്നത്തെ വിധിയനുസരിച്ചാണ് പൊലീസ് അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുക.
എംഎൽഎ തന്നെ പലയിടങ്ങളിൽ...
ആൺപെൺ വ്യത്യാസം സ്‌കൂളുകളുടെ പേരിലും പാടില്ല; പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: ജനറൽ സ്‌കൂളുകളുടെ പേരിൽ ബോയ്‌സും ഗേൾസും പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഔദ്യോഗിക രേഖകളിലും ബോർഡിലും ഈ തിരുത്ത് ഉടനെ വരുത്താനാണ് നിർദ്ദേശം.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കുന്ന സംസ്‌ഥാനത്തെ 100ഓളം...
എൽദോസിനെതിരെ ബാലൽസംഗകുറ്റം ചുമത്തി ക്രൈംബ്രാഞ്ച്; ദൈവം തുണയെന്ന് എൽദോസ്
കൊച്ചി: എല്‍ദോസിനെതിരെ ക്രൈംബ്രാഞ്ച് ബാലൽസംഗകുറ്റം കൂടി പുതുതായി ചുമത്തി. അധ്യാപികയായ സ്‌ത്രീയുടെ മൊഴിയനുസരിച്ച് മുൻപ് സ്‌ത്രീയെ അപമാനിക്കൽ, മാനസിക പീഡനം, മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ചുമത്തിയിരുന്നത്.
ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടിയാണ് കഴിഞ്ഞ...
കാണാതായ വനിതാ സിഐ തിരുവനന്തപുരത്ത് സുഹൃത്തിന്റെ ഫ്‌ളാറ്റില്‍
കൽപറ്റ: തിങ്കളാഴ്‌ച കാണാതായ വയനാട് പനമരം സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സിഐ കെഎ എലിസബത്തിനെ സുഹൃത്ത് റിട്ടയർ വനിതാ എസ്ഐയുടെ ഫ്‌ളാറ്റിൽ കണ്ടെത്തി.
തിരുവനന്തപുരത്തുള്ള ഈ കൂട്ടുകാരിയുമായി എലിസബത്തിന് ഏറെ നാളത്തെ സൗഹൃദമുണ്ട്. തിങ്കളാഴ്‌ച...
ഇരട്ട നരബലി; പ്രതികൾ സ്‌ത്രീകളുടെ മാംസം പാകം ചെയ്‌തു ഭക്ഷിച്ചു
കൊച്ചി: നരബലിക്കു ശേഷം പ്രതികൾ മൂന്നു പേരും ചേർന്ന് സ്‌ത്രീകളുടെ ശരീരം വെട്ടിമുറിച്ച് പാകം ചെയ്‌തു കഴിച്ചു. ഇരട്ടനരബലിക്ക് ശേഷം നരഭോജനം നടത്തിയാൽ കൂടുതൽ ഉത്തമമെന്ന മുഹമ്മദ് ഷാഫിയുടെ നിർദ്ദേശം അനുസരിച്ചാണ് ഈ...
എല്‍ദോസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്; തുടർനടപടി ക്രൈംബ്രാഞ്ച് സ്വീകരിക്കും
തിരുവനന്തപുരം: സ്‌ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, സ്‌ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ചു കടക്കൽ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങൾ പ്രകാരം കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപിള്ളിക്കെതിരെ കേസെടുത്തു.
കോവളം പൊലീസാണ് പെരുമ്പാവൂർ എംഎൽഎ ആയ എൽദോസിനെതിരെ കേസെടുത്തത്. തുടർ...
കേരളത്തെ ഞെട്ടിച്ച ദുർമന്ത്രവാദ നരബലി; അതീവക്രൂരവും വിവരണാതീതവും
കൊച്ചി: പത്തനംതിട്ട ഇലന്തൂരിൽ നരബലി നൽകിയ സ്‌ത്രീകളോട് പറയാൻ സാധിക്കുന്നതിനുമപ്പുറം ക്രൂരമായാണ് പ്രതികൾ ചെയ്‌തതെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ.
പണം മാത്രമായിരുന്നില്ല കൊലപാതക പ്രേരണഎന്നും പണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്‌ത്രീകളെ...







































