അച്ഛന്റെ സ്‌ഥാനത്ത് സഹദിന്റെ പേര്; ഇളവ് തേടി ട്രാൻസ്‌ജെൻഡർ പങ്കാളികൾ
കോഴിക്കോട്: കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർ പങ്കാളികളായ സിയയും സഹദും ആരോഗ്യമന്ത്രിക്ക് കത്തയച്ചു. സർട്ടിഫിക്കറ്റിൽ മാതാപിതാക്കളുടെ പേരുകൾ രേഖപ്പെടുത്തുന്നതിനാണ് ഇളവ് തേടിയത്.
സഹദാണ് കുഞ്ഞിനെ പ്രസവിച്ചതെങ്കിലും അമ്മയായി സിയയുടെയും അച്ഛനായി സഹദിന്റെയും...
മലയാളം സർവകലാശാല വിസി നിയമനം; സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ
തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽ പറത്തി, മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സേർച്ച് കമ്മിറ്റിയെ രൂപീകരിച്ച് സർക്കാർ. നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ച് സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസലറായ ഗവർണർക്കാണ്.
എന്നാൽ, ഈ...
കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവം; കളക്‌ടർ അന്വേഷണം തുടങ്ങി
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ കൂടുതൽ നടപടിയിലേക്ക് കടന്നു റവന്യൂ മന്ത്രി. ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി കെ...
സുരക്ഷാ മുന്നറിയിപ്പില്ലാതെ പാഴ്‌സൽ വിൽപ്പന; 40 സ്‌ഥാപനങ്ങൾക്ക് നോട്ടീസ്
തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകളും നടപടികളും തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മുന്നറിയിപ്പോടു കൂടിയ സ്ളിപ്പോ സ്‌റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വിൽക്കുന്നവർക്കെതിരെ സംസ്‌ഥാന വ്യാപകമായി കർശന...
‘ശമ്പളം നൽകിയില്ലെങ്കിൽ സ്‌ഥാപനം അടച്ചു പൂട്ടിക്കോളൂ’; കെഎസ്ആർടിസിക്ക് താക്കീത്
കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്‌ചക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. ശമ്പളം നൽകാൻ കഴിഞ്ഞില്ലെങ്കിൽ സ്‌ഥാപനം അടച്ചു പൂട്ടിക്കോളൂ എന്നും കോടതി താക്കീത് ചെയ്‌തു. അതേസമയം, ബുധനാഴ്‌ചക്കകം ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ്...
സീബ്രാലൈനിൽ വെച്ച് അപകടം; ഉത്തരവാദിത്തം ഡ്രൈവർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്‌ഥാനത്തെ റോഡപകടങ്ങളിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. റോഡിലെ സീബ്രാലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്‌തമാക്കി. സംസ്‌ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈൻ...
വൻകിട തോട്ടം ഉടമകൾക്ക് ഏർപ്പെടുത്തിയ നികുതി ഇളവ് പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് നിലവിൽ വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചതോടെയാണ് ഇളവ് പ്രാബല്യത്തിൽ വന്നത്. മേഖലയിലെ പ്രതിസന്ധി കാരണമാണ്...
‘ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കാം’; ഇ-ഹെൽത്ത് സംവിധാനം സജ്‌ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ 509 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്‌ജമായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 283 ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം സജ്‌ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഘട്ടംഘട്ടമായി സംസ്‌ഥാനത്തെ മുഴുവൻ...







































