Wed, Aug 5, 2026
33.7 C
Dubai

ചാൻസലർ ബിൽ; തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഒപ്പിടാതെ ഗവർണർ. ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം...

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; ശമ്പളത്തിന് അർഹതയില്ല-ഹൈക്കോടതി

കൊച്ചി: പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശക്‌തമായ താക്കീതുമായി ഹൈക്കോടതി. സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധം ആണെന്നും, ഇത്തരം ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കർശന നടപടി വേണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ എസ് മണികുമാർ...

പ്രതിദിന വേതനം 1500 രൂപയാക്കണം; നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

തൃശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്‌സിങ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഒപി, അത്യാഹിത വിഭാഗങ്ങൾ തുടങ്ങിയവ ഒഴിവാക്കിയാണ് പണിമുടക്ക്. രാവിലെ...

ഇന്ന് പരിശോധന നടന്നത് 547 സ്‌ഥാപനങ്ങളിൽ; പൂട്ട് വീണത് 48 കടകൾക്ക്

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി ഇന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടന്നു. ഇന്ന് മൊത്തം 547 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 18 സ്‌ഥാപനങ്ങളും...

സജി ചെറിയാന്റെ തിരിച്ചുവരവ് രാഷ്‌ട്രീയ ചരിത്രത്തിലെ തീരാകളങ്കം; ആഞ്ഞടിച്ച് കെ സുധാകരൻ

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ തിരിച്ചുവരവ് രാഷ്‌ട്രീയ ചരിത്രത്തിലെ തീരാകളങ്കമാണെന്ന് കെ സുധാകരൻ ആരോപിച്ചു. അധികാരം ഇല്ലാതെ ഒരു...

സഭാ സമ്മേളനം നയപ്രഖ്യാപനത്തോടെ; ഗവർണർ-സർക്കാർ പോരിൽ മഞ്ഞുരുകുന്നു

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിൽ മഞ്ഞുരുകുന്നു. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു. 15ആം കേരള നിയമസഭയുടെ...

നഴ്‌സിങ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്- തൃശൂരിൽ നാളെ സൂചനാ പണിമുടക്ക്

തൃശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി നാളെ തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്‌സിങ് ജീവനക്കാർ സൂചനാ പണിമുടക്ക് നടക്കും. പ്രതിദിന വേതനം...

സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന; 22 കടകൾ അടപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തിയത്. 429ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച...
- Advertisement -