രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം; 2 ലക്ഷം രൂപയുടെ നഷ്‌ടമെന്ന് റിപ്പോർട്
വയനാട്: ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവർത്തകർ 2 ലക്ഷം രൂപയുടെ നാശ നഷ്‌ടമുണ്ടാക്കിയെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്. സംഘർഷത്തിൽ സർക്കാരിന് 30,000 രൂപയുടെ നാശനഷ്‌ടമുണ്ടായി.
പോലീസിനെ...
എഎംഎംഎ ജനറൽ ബോഡി യോഗം ഇന്ന് ചേരും
കൊച്ചി: താര സംഘടന എഎംഎംഎയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രസിഡണ്ട് മോഹൻ ലാലിന്റെ അധ്യക്ഷതയിലാണ് യോഗം. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള ബലാൽസംഗകേസ്, ആഭ്യന്തര പരാതി...
ഡോക്‌ടറുടെ വേഷത്തിലെത്തി തട്ടിപ്പ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സുരക്ഷാവീഴ്‌ച
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ സുരക്ഷാവീഴ്‌ച വീണ്ടും ചർച്ചയാകുന്നു. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് ഡോക്‌ടറുടെ വേഷത്തിലെത്തിയ ആൾ 3500 രൂപയുമായി കടന്നു കളഞ്ഞെന്നാണ് പരാതി. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ്...
പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം; പ്രതികളെ പിടിക്കാതെ പോലീസ്
കണ്ണൂർ: പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടാഴ്‌ച പിന്നിട്ടിട്ടും ഇരുട്ടിൽ തപ്പി പോലീസ്. ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തിൽ ഒരു പ്രതികളെ പോലും തിരിച്ചറിയാൻ ഇതുവരെ...
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിവിധ വിഷയങ്ങൾ ചർച്ചയാകും
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിപിഎം-കോൺഗ്രസ് സംഘർഷം തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളും ചർച്ചയാകും. വിമാനത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും...
ലോക ലഹരിവിരുദ്ധ ദിനം; സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ
തിരുവനന്തപുരം: ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരി വിരുദ്ധ ദിന ബോധവൽക്കരണത്തിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ ഫെഡിന്റെയോ മദ്യവിൽപന ശാലകളും പ്രീമിയം...
സംസ്‌ഥാനത്ത് ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്. കർണാടക തീരം...
ബഫർ സോൺ; നിയമനടപടി സ്വീകരിക്കണം, കേന്ദ്രമന്ത്രിക്ക് എകെ ശശീന്ദ്രന്റെ കത്ത്
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിക്ക് സംസ്‌ഥാന വനംമന്ത്രി എകെ ശശീന്ദ്രൻ കത്തയച്ചു. ഒരു കിലോ മീറ്റർ പരിധി നിശ്‌ചയിച്ചതിനെതിരെ നിയമനിർമാണം നടത്തണം. ജനവാസ...








































