വെഞ്ഞാറമൂട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റുമൂഴി സ്വദേശികളായ ശശിധരൻ(65), ഭാര്യ സുജാത(60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമൂട് പോലീസ്...
അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യത; അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ...
വൈദ്യുതി നിരക്ക് കൂട്ടി; 50 യൂണിറ്റ് വരെ വർധനവില്ല, പുതിയ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. 6.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 1000 വാട്ട് വരെ കണക്ടഡ് ലോഡും...
തിരുവനന്തപുരത്ത് വാമനപുരം ആറ്റിൽ വയോധികന്റെ മൃതദേഹം
തിരുവനന്തപുരം: ജില്ലയിലെ വാമനപുരം ആറ്റിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശി പുരുഷോത്തമന്റെ(62) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ആറ്റിൽ നിന്നും നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
കല്ലറ...
വിജയ് ബാബുവിന്റെ ജാമ്യം; അതിജീവതക്കൊപ്പം നിലകൊള്ളുമെന്ന് ആവർത്തിച്ച് ഡബ്ള്യുസിസി
കൊച്ചി: അതിജീവിതക്ക് തന്റെ മുന്നിലെ തടസങ്ങൾ എല്ലാം നേരിട്ടു കൊണ്ടു സത്യം തെളിയിക്കുക ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്ന് വുമൺ ഇൻ സിനിമ കലക്ടീവ്(ഡബ്ള്യുസിസി). സംഘടന എപ്പോഴും അതിജീവിതക്ക് ഒപ്പമാണെന്ന് ആവർത്തിക്കുന്നുവെന്ന്...
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു
പത്തനംതിട്ട: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു. പത്തനംതിട്ട ഏനാത്ത് റഹ്മാൻ മൻസിലിൽ ഫാത്തിമുത്ത്(74) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30ന് ആണ് അപകടം നടന്നത്. പ്രഭാത സവാരിക്കിടെയായിരുന്നു അപകടം....
ഓപ്പറേഷൻ മൽസ്യ; കൊല്ലത്ത് നിന്നും 10,750 കിലോഗ്രാം പഴകിയ മൽസ്യം പിടികൂടി
കൊല്ലം: ജില്ലയിലെ ആര്യങ്കാവിൽ നിന്നും പഴകിയ മൽസ്യങ്ങൾ പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ 10,750 കിലോഗ്രാം മൽസ്യമാണ് പിടികൂടിയത്. ഇന്നലെ അർധരാത്രിയോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം തമിഴ്നാട്...
എസ്എഫ്ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിൽ; അക്രമി സംഘത്തിൽ ആരോഗ്യമന്ത്രിയുടെ സ്റ്റാഫും
കൽപറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിൽ. നിലവിൽ 19 പേരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവം...








































