’16ന് വൈകീട്ട് അഞ്ചിന് കൊണോട്ട് പ്ളേസ്’; വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി
ന്യൂഡെൽഹി: ഡെൽഹിയിൽ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഒക്ടോബർ 16ന് വൈകീട്ട് അഞ്ചിന് കൊണോട്ട് പ്ളേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനും സിജെപി സ്ഥാപകൻ അഭിജീത്...
റൊമാന്റിക് യൂത്ത് എന്റർടെയ്നർ; ‘പ്രേംപാറ്റ’ നവംബർ 27ന്
ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രേംപാറ്റ’യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം നവംബർ 27ന് തിയേറ്ററുകളിലെത്തും. റിലീസ് ഡേറ്റ് അനൗൺസ്...
നെടുമ്പാശേരി അപകടം; സുഹൈൽ സജീവ് ഉൾപ്പടെ നാലുപേരും പോലീസ് കസ്റ്റഡിയിൽ
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതികളായ സുഹൈൽ സജീവ് ഉൾപ്പടെ നാലുപേരെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുമണിവരെയാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ്...
പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകൻ; ചെറുവയൽ രാമൻ അന്തരിച്ചു
വയനാട്: ഗോത്ര കർഷകനും പരമ്പരാഗത നെൽക്കൃഷിയുടെ സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
വയനാട് മാനന്തവാടി എടവക കമ്മനയിലെ ആദിവാസി കർഷകനാണ് 'തലക്കര...
ഷാജന് സ്കറിയക്കെതിരെ വധഭീഷണി: കോംഇന്ത്യ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകും
കൊച്ചി: മറുനാടന് മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്കെതിരെ നടന്ന വധഭീഷണിയിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോംഇന്ത്യ) എക്സിക്യൂട്ടീവ് യോഗം ശക്തമായി അപലപിച്ചു. വിഷയത്തിൽ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്ന് കോംഇന്ത്യ...
വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് ജിദ്ദ പോലീസിന്റെ കസ്റ്റഡിയിൽ
റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലെന്ന് റിപ്പോർട്. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി-ശെൽവി ദമ്പതികളുടെ മകൾ ഫിലോമിനയാണ് ജിദ്ദ...
ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി ഹ്യുണ്ടായ്; ഉൽപ്പാദനം വർധിപ്പിക്കും
ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ്. 2026 മുതൽ 2032 വരെയുള്ള ഏഴ് വർഷക്കാലയളവിൽ 15.5 ബില്യൺ ഡോളർ (ഏകദേശം 1.47 ലക്ഷം കോടി രൂപ) ഇന്ത്യയിൽ...
‘ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ല, യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വം’
ന്യൂഡെൽഹി: ജന്തർ മന്തറിൽ സമാധാനപരമായി ത്രിവർണ പതാക ഉയർത്തുന്നത് ഒരു കുറ്റകരമല്ലെന്നും, അതിന്റെ പേരിൽ യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ജന്തർ മന്തറിൽ അതിക്രമിച്ച്...








































