അവയവക്കടത്ത്; മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന സംഘടിത കുറ്റവാളി സംഘം
കൊച്ചി: രാജ്യാന്തര അവയവക്കടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന സംഘടിത കുറ്റവാളി സംഘമെന്ന് റിപ്പോർട്. രണ്ടു മലയാളികളും ആന്ധ്ര സ്വദേശിയും ഉൾപ്പടെ സംഘത്തിലെ മൂന്ന് പേരാണ് ഇതുവരെ കേരള പോലീസിന്റെ പ്രത്യേക...
വിധി കാത്ത് രാജ്യം; വോട്ടെണ്ണൽ ആരംഭിച്ചു- നെഞ്ചിടിപ്പോടെ മുന്നണികൾ
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടുമണിക്ക് തന്നെ രാജ്യത്തെ എല്ലായിടത്തും വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യമെണ്ണുക ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്‌റ്റൽ ബാലറ്റുകളും, വീട്ടിലിരുന്ന് വോട്ട് ചെയ്‌തവർ ഉൾപ്പടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും. അടുത്ത...
വോട്ടണ്ണൽ; സംസ്‌ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ് കൗൾ. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് പോസ്‌റ്റൽ ബാലറ്റുകളാണ്. ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും....
അബ്‌ദുൽ റഹീമിന്റെ മോചനം; അനുരജ്‌ഞന കരാർ ഒപ്പ് വെച്ചു- ചെക്ക് കൈമാറി
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള അനുരജ്‌ഞന കരാർ ഒപ്പ് വെച്ചു. ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്‌ത 15 മില്യൺ റിയാലിന്റെ...
വാഹനങ്ങളിലെ രൂപമാറ്റം; കർശന നടപടി, 5000 രൂപ പിഴ- ലൈസൻസും പോകും
കൊച്ചി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം. ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വീഡിയോ പകർത്തുന്നവർക്ക് എതിരെയും നടപടി...
കൈക്കൂലി കേസിൽ മണ്ണാർക്കാട് താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ
പാലക്കാട്: കൈക്കൂലി കേസിൽ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കാട് മണ്ണാർക്കാട് താലൂക്ക് സർവേയർ പിസി രാമദാസ് പാലക്കാട് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
ആനമൂളിയിലെ പത്ത് സെന്റ് സ്‌ഥലത്തിന്റെ...
കൊച്ചിയിലെ വെള്ളക്കെട്ട്; പറഞ്ഞു മടുത്തു, ഒരു മാസ്‌റ്റർ പ്ളാൻ വേണ്ടേയെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിലും, കാനകളുടെ ശുചീകരണത്തിലും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാനകൾ ശുചീകരിക്കുന്നതിൽ പറഞ്ഞു മടുത്തുവെന്നും, ഇനിയും ന്യായം പറഞ്ഞുകൊണ്ടിരിക്കാതെ മാലിന്യവും കാനകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനും ഹൈക്കോടതി...
മാദ്ധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ ചെലവൂർ വേണു അന്തരിച്ചു
കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനും കലാസാംസ്‌കാരിക സംഘടകനുമായിരുന്ന ചെലവൂർ വേണു (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. ചലച്ചിത്ര നിരൂപകനായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 1971 മുതൽ കോഴിക്കോട്ടെ...








































