Fri, Jun 19, 2026
32.9 C
Dubai

‘റബറിന്റെ താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനം’

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വാഗ്‌ദാനങ്ങളുമായി രാഹുൽ ഗാന്ധി. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഇതായിരിക്കുമെന്നും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ...

ധൻരാജ് രക്‌തസാക്ഷി ഫണ്ട് തട്ടിപ്പ്; തെളിവുകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്‌ണൻ

കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെ തെളിവുകൾ പുറത്തുവിട്ട് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗവും പയ്യന്നൂരിലെ സ്വതന്ത്ര സ്‌ഥാനാർഥിയുമായ വി. കുഞ്ഞികൃഷ്‌ണൻ. എംഎൽഎ ടിഐ....

ഇനി രാജ്യസഭയിൽ; ബിഹാറിൽ നിതീഷ് യുഗം അവസാനിച്ചു

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാർ ലജിസ്‌ളേറ്റീവ് കൗൺസിലിൽ (എംഎൽസി) നിന്ന് രാജിവെച്ചു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഭരണഘടനാപരമായ നിബന്ധനകൾ പാലിച്ചാണ് രാജി. മാർച്ച് 16ന് പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ,...

103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’

പ്രായമാകുന്നതോടെ ആളുകൾ എവിടെയെങ്കിലും സ്വസ്‌ഥമായി ഇരിക്കാനാകും ആലോചിക്കുക അല്ലെ? എന്നാൽ, മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി അധ്വാനിച്ച് ജീവിച്ചവർക്ക് ഒരുപക്ഷെ അത് ആലോചിക്കാനേ കഴിയില്ല. അതിന് ഉദാഹരണമാണ് 103 വയസുള്ള കാശിബ മുത്തശ്ശി. ഈ പ്രായത്തിലും...

സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി, പറയുന്ന സ്‌ഥലത്ത്‌ പറഞ്ഞ സമയത്ത് എത്താമെന്ന് സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഇനി സംവാദമായാലോ' എന്ന തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർ കാർഡ് മുഖ്യമന്ത്രി...

സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്; പ്രതി അറസ്‌റ്റിൽ

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഫേസ്ബുക്ക് പോസ്‌റ്റ് വഴി അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്‌ത കേസിൽ യുവാവ് അറസ്‌റ്റിൽ. പെരിന്തൽമണ്ണ പൊന്ന്യാർക്കുർശി സ്വദേശി...

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16 മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. ബയോളജിയാണ് അവസാന പരീക്ഷ. ഏപ്രിൽ 16നാണ് മൂല്യനിർണയം ആരംഭിക്കുക. അതേസമയം, ഫല പ്രഖ്യാപനം മുൻ നിശ്‌ചയിച്ചതിൽ നിന്നും വൈകാൻ സാധ്യതയുണ്ട്. സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി,...

യുഡിഎഫ് ക്യാമ്പിന് ആവേശം; രാഹുൽ ഇന്നെത്തും, പത്തനംതിട്ടയിലും കോട്ടയത്തും സമ്മേളനം

പത്തനംതിട്ട: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് പത്തനംതിട്ട ജില്ലയിൽ നിന്നാണ് തുടങ്ങുക. രാവിലെ 11.45ന് ഹെലികോപ്‌ടറിൽ അടൂർ വടക്കടത്തുകാവിലെ പോലീസ്...
- Advertisement -