Sun, Aug 9, 2026
36.1 C
Dubai

ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടനം; കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ്

കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തു. തേഞ്ഞിപ്പലം പോലീസാണ് കേസെടുത്തത്. ബോംബ് സ്‌ക്വാഡ് സ്‌ഥലം സന്ദർശിച്ചു. സാമ്പിൾ വിശദപരിശോധനക്കായി...

പൊന്നാനിയിൽ മൽസ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ടു മരണം

മലപ്പുറം: പൊന്നാനിയിൽ മൽസ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്‌ദുൽ സലാം, ഗഫൂർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്‌ഥതയിലുള്ള...

PCWF റിയാദ്; കുടുംബസംഗമവും വനിതാ കമ്മിറ്റി രൂപീകരണവും നടന്നു

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് കമ്മിറ്റി വ്യത്യസ്‌ത പരിപാടികളോടെ കുടുംബ സംഗമം നടത്തി. റിയാദ് എക്‌സിറ്റ്‌ 18ലുള്ള അഗാദിർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിൽ കുടുംബവുമൊത്തു താമസിക്കുന്ന പൊന്നാനി താലൂക്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാലാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാജ്യം പൂർണ സജ്‌ജമായെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാലാം ഘട്ടത്തിൽ പത്ത് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമായി 96...

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; മെഡിക്കൽ ഓഫീസറുടെ അടിയന്തിര യോഗം നാളെ

മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. രണ്ടു ദിവസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് പേർ മരിച്ചതിനെ തുടർന്ന് ജില്ല അതീവ ജാഗ്രതയിലാണ്. ജില്ലയുടെ മലയോര മേഖലയിലാണ് മഞ്ഞപ്പിത്ത ഭീഷണിയുള്ളത്. നേരത്തെ ഇവിടെ രോഗബാധ ഉണ്ടായിരുന്നെങ്കിലും...

രാജ്യ തലസ്‌ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ആശുപത്രികളിൽ

ന്യൂഡെൽഹി: ഡെൽഹിയിലെ നിരവധി ആശുപത്രികൾക്കും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിനും നേരെ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പത്തോളം ആശുപത്രികൾക്ക് നേരെയാണ് ബോംബ് ഭീഷണി. പരിശോധന നടക്കുകയാണെന്ന് ഡെൽഹി ഫയർ സർവീസ്...

കരമന അഖിൽ കൊലപാതകം; മുഖ്യപ്രതി തമിഴ്‌നാട്ടിൽ പിടിയിൽ

തിരുവനന്തപുരം: കരമന സ്വദേശി അഖിലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഖിൽ പിടിയിൽ. തമിഴ്‌നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് അഖിൽ എന്ന അപ്പു പിടിയിലായത്. അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ട് കൊലപ്പെടുത്തിയത് അപ്പുവാണ്. ഗൂഢാലോചനയിൽ പങ്കുള്ള...

ഹരിഹരന്റെ പരാമർശം നാക്കുപിഴ, മാപ്പപേക്ഷ സ്വാഗതം ചെയ്യുന്നു; പ്രവീൺ കുമാർ

കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്‌ത്രീവിരുദ്ധ പരാമർശം നാക്കുപിഴയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ. അദ്ദേഹത്തിന്റെ മാപ്പപേക്ഷ പാർട്ടി സ്വാഗതം ചെയ്യുന്നതായും, എന്നാൽ, ഒരിക്കലും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു ഹരിഹരന്റേതെന്നും...
- Advertisement -