‘പോറ്റമ്മയായി ഞാനുണ്ട്’, പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന നായ- ഹൃദ്യം ഈ കാഴ്‌ച
സകല ജീവരാശികളുടെയും നിലനിൽപ്പിന് ആധാരമായ മാതൃത്വം, പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഭാവമാണ്. അമ്മയും കുഞ്ഞുമെന്ന പാരസ്‌പര്യം ഏതൊരു ജന്തുവിലും അതീവ ഹൃദ്യമായ ബന്ധമാണ്. മനുഷ്യരിലും മൃഗങ്ങളിലും ഈ ഒരു ഊഷ്‌മളമായ ബന്ധം അനിർവചനീയവുമാണ്....
വാഹനാപകടത്തിൽ ദമ്പതികളുടെ മരണം; ബസ് ഡ്രൈവറും ഉടമയും അറസ്‌റ്റിൽ
കോഴിക്കോട്: ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ബസ് ഡ്രൈവറും ഉടമയും അറസ്‌റ്റിൽ. ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയാണ്...
ജോ ബൈഡൻ നാളെ ഇസ്രയേലിൽ; നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തും
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം അതിതീവ്രമായിരിക്കെ, സ്‌ഥിതിഗതികൾ വിലയിരുത്താനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്‌ച നടത്തും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി...
മുസ്ലിം സ്‌ത്രീകളുടെ സ്വത്തവകാശം: 7 സ്‌ത്രീകളുടെ അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചു
ഡെൽഹി: ശരീഅത്ത് നിയമത്തിന്റെ അടിസ്‌ഥാനത്തിലുള്ള സ്‌ത്രീകളുടെ സ്വത്തവകാശം ഭരണഘടനാപരമായി വിവേചനമാണെന്നും (Muslim Women Property Rights Malayalam) ഇത് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ഖുർആൻ സുന്നത്ത് സൊസൈറ്റി ഉൾപ്പടെ വ്യത്യസ്‌ത സംഘടനകൾ സുപ്രീംകോടതിയിൽ...
മകൻ തലക്കടിയേറ്റ് കൊല്ലപ്പെട്ടു; പിതാവ് പോലീസ് കസ്‌റ്റഡിയിൽ
സുൽത്താൻ ബത്തേരി: മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പിതാവ് പോലീസ് കസ്‌റ്റഡിയിൽ. കതവാക്കുന്ന് തെക്കേക്കര വീട്ടിൽ ശിവദാസ് ആണ് പിടിയിലായത്. കേളക്കവല ഷെഡ് പരിസരത്തു നിന്നാണ് ശിവദാസിനെ പിടികൂടിയതെന്നാണ് വിവരം.
മകൻ അമൽദാസിനെ...
കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു
കണ്ണൂർ: അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട് പ്രകാരം, കണ്ണൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കാണ്...
തൃശൂരിൽ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു
തൃശൂർ: പുത്തൂർ കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിലെ മൂന്ന് വിദ്യാർഥികളും സെന്റ് അലോഷ്യസിലെ ഒരു വിദ്യാർഥിയുമാണ് മരിച്ചത്. അബി ജോൺ, അർജുൻ അലോഷ്യസ്, നിവേദ്...
സ്വവർഗ വിവാഹത്തിന് നിയമസാധുത; സുപ്രീംകോടതി വിധി നാളെ
ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹരജികളിൽ വിധി നാളെ. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ...







































