‘കൂടുതൽ വിനോദ സഞ്ചാരികളെ അയക്കണം’; ചൈനയോട് അഭ്യർഥിച്ചു മാലദ്വീപ് പ്രസിഡണ്ട്
ബെയ്‌ജിംഗ്: മാലദ്വീപിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് അഭ്യർഥിച്ചു മാലദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസു. അഞ്ചു ദിവസത്തെ ചൈനീസ് സന്ദർശനത്തിന്റെ ഭാഗമായി ഫുജിയാൻ പ്രവിശ്യയിൽ മാലദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്‌ത്...
അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതി കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂവേലി മുടശേരി സവാദ് (38) കണ്ണൂരിൽ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസിയാണ്...
ശിവസേനയിലെ അയോഗ്യതാ കേസിൽ വിധി ഇന്ന്; ചങ്കിടിപ്പോടെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ
മുംബൈ: ശിവസേനയിലെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ തമ്മിലുള്ള അയോഗ്യതാ കേസിൽ വിധി ഇന്ന്. എതിർവിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു ശിവസേനയിലെ ഉദ്ധവ് വിഭാഗവും, വിമത നേതാവായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പക്ഷവും...
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ്; ഇന്ന് വ്യാപക പ്രതിഷേധം- രാവിലെ സെക്രട്ടേറിയേറ്റ് മാർച്ച്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് വ്യാപക പ്രതിഷേധം നടത്താൻ യൂത്ത് കോൺഗ്രസ്.
രാവിലെ...
അഹമ്മദാബാദിൽ റോഡ്‌ഷോയുമായി നരേന്ദ്ര മോദിയും യുഎഇ പ്രസിഡണ്ടും
അഹമ്മദാബാദ്: നാളെ ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനാണ് യുഎഇ പ്രസിഡണ്ട് ഷെയ്‌ഖ് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ ഇന്ത്യയിലെത്തിയത്.
യുഎഇക്കൊപ്പം വിവിധ രാജ്യ തലവൻമാരും വൻകിട കമ്പനികളുടെ പ്രതിനിധികളും...
രാഹുൽ മാങ്കൂട്ടത്തിൽ 22 വരെ ജയിലിൽ; പ്രതിഷേധം ശക്‌തമാക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിൽ പൊലീസ് അറസ്‌റ്റു ചെയ്‌ത യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്‌തു. തിരുവനന്തപുരം വഞ്ചിയൂര്‍ ജുഡീഷ്യൽ ഫസ്‌റ്റ്...
ജനതാദൾ (യു) കടുംപിടിത്തം: സീറ്റുവിഭജനം കടുത്ത വെല്ലുവിളി
പാറ്റ്‌ന: ഇന്ത്യാ മുന്നണിയില്‍ സീറ്റു വിഭജന ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പേ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആദ്യ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മുന്നണിയെ ഞെട്ടിച്ച ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ സമ്മര്‍ദതന്ത്രം കൂടുതൽ...
രാഹുലിന്റെ അറസ്‌റ്റ്: പ്രതിഷേധം വ്യാപകം; കോഴിക്കോട് ബലപ്രയോഗം
കോഴിക്കോട്: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തതിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം.
കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ...








































