കരുവന്നൂർ ബാങ്ക് തട്ടിപ്പ്; വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം എന്ന് കണ്ടെത്തൽ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കരുവന്നൂർ ബാങ്കിലെ വായ്‌പകൾ നിയന്ത്രിച്ചത് സിപിഎം ആണെന്നാണ് കണ്ടെത്തൽ. സിപിഎം പാർലമെന്ററി സമിതിയാണ് വായ്‌പ അനുവദിച്ചത്. അനധികൃത വായ്‌പകൾക്ക്...
വിഴിഞ്ഞം; ‘കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്കാരം, ആരെയും മാറ്റിനിർത്തില്ല’- മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉൽഘാടനത്തിൽ നിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ. ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കും. മൽസ്യത്തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ...
വിഴിഞ്ഞത്ത് പൂർത്തിയായത് 60% പണി മാത്രം; സർക്കാർ ആഘോഷം അനാവശ്യം- ഫാ.യൂജിൻ പെരേര
തിരുവനന്തപുരം: വിഴിഞ്ഞത്ത് പൂർത്തിയായത് 60 ശതമാനം പണി മാത്രമാണെന്ന് ലത്തീൻ അതിരൂപത വികാരി ജന. ഫാ യൂജിൻ പെരേര. തുറമുഖത്തിന് ആവശ്യമായ ക്രെയിൻ കപ്പലിൽ കൊണ്ടുവരുന്നതിനെയാണ് സർക്കാർ മഹാ ആഘോഷമായി നടത്തുന്നത്. എന്നാൽ,...
ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കം; മകന്റെ അടിയേറ്റ് അമ്മ മരിച്ചു
കാസർഗോഡ്: ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കാണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്‌മിണിയാണ് (63) മരിച്ചത്. മകൻ സുജിത് (34) ആണ് രുഗ്‌മിണിയെ...
ആവേശം കൊടുമുടിയിൽ; ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം ഇന്ന്
ക്രിക്കറ്റ് ലോകകപ്പിൽ ആരാധകർ ശ്വാസമടക്കി കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്‌താൻ പോരാട്ടം ഇന്ന്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ഉച്ചക്ക് രണ്ടുമണിക്കാണ് മൽസരം. നേർക്കുനേർ വരുമ്പോഴെല്ലാം ആവേശം കൊടുമുടിയിലെത്തിക്കുന്ന മൽസരം. ഇന്ത്യയും പാകിസ്‌താനും നേർക്കുനേർ എത്തുമ്പോൾ വിജയത്തിൽ...
കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേൽ; ഗാസമേഖലയിൽ റെയ്‌ഡ് തുടങ്ങി
ടെൽ അവീവ്: ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിൽ കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേൽ. ഹമാസ് മേഖലയിൽ ഇസ്രയേൽ കരസേനാ റെയ്‌ഡ് തുടങ്ങിയിട്ടുണ്ട്. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്‌ഡ് വഴി ലക്ഷ്യം വെക്കുന്നതെന്ന് ഇസ്രയേൽ സൈന്യം...
ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം ഇന്ത്യയിലെത്തി
ന്യൂഡെൽഹി: (Operation Ajay) ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഇന്ത്യയിലെത്തി. AI 140 വിമാനമാണ് ഡെൽഹിയിലെത്തിയത്. രണ്ടാഘട്ട സംഘത്തിൽ 235 ഇന്ത്യക്കാരാണുള്ളത്. ഇതിൽ 16 മലയാളികളാണെന്നാണ് വിവരം....
ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്ന് രണ്ടാം വിമാനം നാളെയെത്തും
ന്യൂഡെൽഹി: (Operation Ajay) ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ എത്തും. ശനിയാഴ്‌ച രാവിലെ 5.30ന് ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനമെത്തുക. സംഘത്തിൽ 16 മലയാളികൾ...







































