കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; 57.75 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേരളത്തിലും കർണാടകയിലുമായി 117 ഇടങ്ങളിലെ 57.75 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതിൽ 11 വാഹനങ്ങൾ, 92 ബാങ്ക്...
സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം
മനുഷ്യന് ഭയമുള്ള പലകാര്യങ്ങളുമുണ്ട് ഈ ലോകത്ത്. എന്നാൽ, സ്‌ത്രീകളെ ഭയന്ന് വർഷങ്ങളായി ഒറ്റക്ക് ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെന്ന് തന്നെയാവും ഉത്തരം. ചിലർക്ക് ഇക്കാര്യം വിശ്വസിക്കാനും പറ്റിയെന്ന് വരില്ല. എന്നാൽ, ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ട്. 71...
ഇസ്രയേൽ-ഹമാസ് യുദ്ധം; ഡെൽഹിയിൽ കനത്ത ജാഗ്രത- സുരക്ഷ കൂട്ടി
ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധ പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ കനത്ത ജാഗ്രത. പലസ്‌തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം. ഇസ്രയേൽ എംബസികൾക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ വർധിപ്പിച്ചു. ജൂതരുടെ താമസ സ്‌ഥലങ്ങൾക്ക്...
വിഴിഞ്ഞത്ത് അനുനയ നീക്കവുമായി സർക്കാർ; ജോലി നഷ്‌ടപ്പെട്ടവരുടെ നഷ്‌ടപരിഹാരം കൂട്ടി
തിരുവനന്തപുരം: ആദ്യ കപ്പലെത്തിയ ഔദ്യോഗിക ചടങ്ങുകൾ മറ്റന്നാൾ നടക്കാനിരിക്കെ, വിഴിഞ്ഞത്ത് ലത്തീൻ സഭയെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി സംസ്‌ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിഴിഞ്ഞത്ത് ജോലി നഷ്‌ടപ്പെട്ട കട്ടമരത്തൊഴിലാളികളുടെ നഷ്‌ടപരിഹാരം കൂട്ടിയിരിക്കുകയാണ് സർക്കാർ....
സംസ്‌ഥാനത്ത് അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ മുതൽ 17 വരെയാണ് മഴക്ക് സാധ്യത. തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി സ്‌ഥിതി...
ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്‌ഥാനത്ത്- പോഷകാഹാര കുറവും കൂടുതൽ!
ന്യൂഡെൽഹി: 125 രാജ്യങ്ങൾ ഉൾപ്പെട്ട ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111ആം സ്‌ഥാനത്ത്. (Global Hunger Index) കഴിഞ്ഞ വർഷം 121 രാജ്യങ്ങളുടെ പട്ടികയിൽ 107ആം സ്‌ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യയിൽ ഉയരത്തിനനുസരിച്ചു ആരോഗ്യം...
ഓപ്പറേഷന് കൈക്കൂലി; വിജിലൻസ് പിടിയിലായ ഡോക്‌ടർക്ക് സസ്‌പെൻഷൻ
കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ...
വിഴിഞ്ഞം പോർട്ട് എംഡി സ്‌ഥാനത്ത് നിന്ന് അദീലയെ മാറ്റി; പകരം ചുമതല ദിവ്യ എസ്...
തിരുവനന്തപുരം: ആദ്യ കപ്പലെത്തിയ ഔദ്യോഗിക ചടങ്ങുകൾ മറ്റന്നാൾ നടക്കാനിരിക്കെ, വിഴിഞ്ഞം പോർട്ട് എംഡി സ്‌ഥാനത്ത് നിന്ന് അദീല അബ്‌ദുള്ളയെ മാറ്റി. പകരം ചുമതല പത്തനംതിട്ട ജില്ലാ കളക്‌ടർ ആയിരുന്ന ദിവ്യ എസ് അയ്യർക്ക്...







































