ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ വീഴ്ച; ട്രാവൽസ് ഏജൻസിക്ക് ഒരുലക്ഷം രൂപ പിഴ വിധിച്ചു
മലപ്പുറം: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ട്രാവൽസ് ഏജൻസിക്ക് പിഴയും നഷ്ടപരിഹാരവും വിധിച്ചു മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. തിരൂർ അന്നാര സ്വദേശി രവീന്ദ്രനാഥൻ നൽകിയ ഹരജിയിൽ തിരൂർ സ്കൈ...
ഓപ്പറേഷന് തുടക്കം; കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിനുള്ളിലേക്ക് കടന്ന് ഇന്ത്യൻ കമാൻഡോകൾ
ന്യൂഡെൽഹി: അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇന്ത്യക്കാർ ഉൾപ്പെടുന്ന ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ഓപ്പറേഷന് തുടക്കമിട്ട് ഇന്ത്യൻ നാവികസേന. ചരക്കുകപ്പൽ മോചിപ്പിക്കാനായി ഇന്ത്യൻ നാവികസേന കമാൻഡോകൾ കപ്പലിനുള്ളിൽ കടന്നു. 15 ഇന്ത്യൻ ജീവനക്കാർ അകപ്പെട്ടിരിക്കുന്ന കപ്പൽ...
ജിഎസ്ടി നിയമഭേദഗതി ഓർഡിനൻസിന് അംഗീകാരം; ഗവർണർ ഒപ്പുവെച്ചു
തിരുവനന്തപുരം: സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ജിഎസ്ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഒരാഴ്ച മുൻപ് രാജ്ഭവന് കൈമാറിയ ഓർഡിനൻസിൽ ഇന്ന് രാവിലെയാണ് ഗവർണർ ഒപ്പ് വെച്ചത്. മുംബൈക്ക് പോകും...
നിലമ്പൂർ രാധ വധക്കേസ്; പ്രതികൾക്ക് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ട വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ പ്രതികൾക്ക് നോട്ടീസയച്ചു സുപ്രീം കോടതി. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവർക്കാണ്...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ...
മഥുര ഈദ്ഗാഹ് പള്ളി കൃഷ്ണ ജൻമഭൂമിയായി പ്രഖ്യാപിക്കണം; ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജൻമഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. പള്ളിയിൽ സർവേ വേണമെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹരജി...
തിരുവല്ലം കസ്റ്റഡി മരണം; പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സിബിഐ
തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തിലെ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് സിബിഐ. ഇതുസംബന്ധിച്ച റിപ്പോർട് സിബിഐ സർക്കാരിന് കൈമാറി. തിരുവല്ലം എസ്എച്ച്ഒ ആയിരുന്ന സുരേഷ് വി നായർ,...
അന്ത്യശാസന തള്ളി; ചെങ്കടലിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം
ന്യൂയോർക്ക്: ചെങ്കടലിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം. കപ്പലുകൾക്ക് നേരെ ഡ്രോൺ അക്രമണത്തിനാണ് നീക്കം നടത്തിയത്. എന്നാൽ, ആർക്കും പരിക്കോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നേവി അറിയിച്ചു. യുഎസ് സൈന്യത്തിന്റെ അന്ത്യശാസന...








































