Fri, Aug 21, 2026
35 C
Dubai

കൊച്ചിയിൽ കാർ പുഴയിലേക്ക് മറിഞ്ഞു രണ്ടു ഡോക്‌ടർമാർ മരിച്ചു; യാത്ര ഗൂഗിൾ മാപ്പ് നോക്കി

കൊച്ചി: എറണാകുളത്ത് അഞ്ചംഗം മെഡിക്കൽ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു രണ്ടു പേർ മരിച്ചു (Car Falls Into River in Kochi). മരിച്ചവർ ഡോക്‌ടർമാരാണ്. കൊടുങ്ങല്ലൂർ സ്വകാര്യ...

രാജ്യത്ത് വാണിജ്യ പാചകവാതക വിലകൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് വർധിപ്പിച്ച വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില ഇന്ന് മുതൽ പ്രാബല്യത്തിൽ(Cooking Gas Price Hike). സിലിണ്ടറിന് 209 രൂപയാണ് വർധിപ്പിച്ചത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്....

പൊന്നാനിയിലെ ഗ്രൂപ്പുമാറി രക്‌തം നൽകൽ: നടപടിയെടുത്ത് ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ എട്ടുമാസം ഗർഭിണിയായ യുവതിക്കു നഗരസഭയുടെ മാതൃശിശു ആശുപത്രിയിൽ ഗ്രൂപ്പു മാറി രക്‌തം മാറി നൽകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടി. രണ്ടു താൽക്കാലിക ഡോക്‌ടർമാരെ പിരിച്ചുവിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌റ്റാഫ്‌ നഴ്‌സിനെ...

മദ്യപാനത്തിന്‌ സുരക്ഷിതമായ തോതില്ല

പരിമിതമായ മദ്യപാനം ഹൃദയത്തിനു നല്ലതാണെന്ന പ്രചരണം 100% തെറ്റാണ്. ഒരു രോഗത്തിനും അല്ലങ്കിൽ രോഗപ്രതിരോധത്തിനും മദ്യം നല്ലതല്ല എന്നതാണ് യാഥാർഥ്യം. വാട്‌സാപ്പ് സർവകലാശാലകൾ വ്യപകമായ ശേഷം ആരംഭിച്ച വ്യാപക പ്രചരണമാണ് പരിമിത മദ്യപാനം...

സ്വര്‍ണ വില കുത്തനെ താഴോട്ട്

കൊച്ചി: സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുറയുന്നത്. ആഗോള വിപണിയില്‍ 1848.82 ഡോളറിലാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില....

രാജ്യത്തെ നിയമങ്ങള്‍ ഉണ്ടാക്കുന്നത് ആർഎസ്‌എസും ഉദ്യോഗസ്‌ഥരും; രാഹുല്‍ഗാന്ധി

ഭോപാല്‍: കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക ജാതി സെൻസസ് ആയിരിക്കുമെന്നും രാഹുൽ ഗാന്ധി മധ്യപ്രദേശിലെ ഭോപ്പാലിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ജൻ ആക്രോശ്' റാലിയില്‍ വ്യക്‌തമാക്കി. രാജ്യത്ത് എത്ര ദലിതരും പിന്നാക്കക്കാരും ഗോത്ര വർഗക്കാരുമുണ്ടെന്ന് ചോദിച്ചപ്പോൾ...

എലത്തൂർ ട്രെയിൻ തീവെപ്പ്; കുറ്റകൃത്യം നടത്തിയത് ഷാരൂഖ് ഒറ്റക്ക്- കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കോഴിക്കോട് എലത്തൂർ തീവെപ്പ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ട്രെയിനിന് തീയിട്ടത് പ്രതി ഷാരൂഖ് സെയ്‌ഫി ഒറ്റയ്‌ക്കാണെന്നും, ഇയാളെ കൃത്യത്തിലേക്ക് നയിച്ചത് കടുത്ത തീവ്രവാദ ആശയങ്ങൾ തന്നെയാണെന്നും എൻഐഎ കൊച്ചി കോടതിയിൽ...

വിജയ്‌യുടെ ‘ലിയോ’ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് വിജയം സൂചിപ്പിക്കുന്നു

വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്‌ടോബർ 19ന് തിയേറ്ററുകളിലെത്തും. വാരിസിന് ശേഷം വിജയിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ലിയോ. തൃഷ, അര്‍ജുന്‍ സര്‍ജ, സഞ്‌ജയ്‌ ദത്ത്, ഗൗതം വാസുദേവ മേനോന്‍, മൻസൂര്‍...
- Advertisement -