ലൈംഗികാതിക്രമ പരാതി; ഡോക്‌ടർക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്‌ടർക്കെതിരെയുള്ള വനിതാ ഡോക്‌ടറുടെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്ത് പോലീസ്. ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കേസ്. ബലാൽസംഗക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2019ൽ ഹൗസ്...
പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; പുതുപ്പള്ളിയിൽ നാളെ നിശബ്‌ദ പ്രചാരണം
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം അവസാനിച്ചു. സ്‌ഥാനാർഥികളും നേതാക്കളും പ്രവർത്തകരും വലിയ ആവേശപൂർവം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്ക് പാമ്പാടിയിൽ വെടിക്കെട്ടോട് കൂടിയാണ് കൊട്ടിക്കലാശിച്ചത്. എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ്...
ഒഡീഷ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർക്ക് എതിരേ സിബിഐ കുറ്റപത്രം
ന്യൂഡെൽഹി: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമർപ്പിച്ചു. അറസ്‌റ്റിലായ മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ബാലസോർ സീനിയർ സെക്ഷൻ എൻജിനിയർ അരുൺ കുമാർ...
മഞ്ചേശ്വരത്ത് പട്രോളിനിടെ പോലീസ് ഉദ്യോഗസ്‌ഥർക്ക് മർദ്ദനം
കാസർഗോഡ്: മഞ്ചേശ്വരത്ത് പോലീസ് ഉദ്യോഗസ്‌ഥർക്ക് മർദ്ദനം. പട്രോളിനിടെയാണ് എസ്‌ഐ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റത്. രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. റോഡരികിൽ അസ്വാഭാവികമായി കണ്ട യുവാക്കളെ ചോദ്യം ചെയ്‌തതാണ് ആക്രമണത്തിൽ...
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഒന്നാം പ്രതിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ ഒന്നാം പ്രതിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഒന്നാം പ്രതി മഞ്ചേരി മെഡിക്കൽ കോളേജിലെ ഗൈനക് മേധാവി സികെ രമേശന്...
പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മുന്നണി സ്‌ഥാനാർഥികളെല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കങ്ങളിലാണ് സ്‌ഥാനാർഥികൾ. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക....
‘അഭിമാനകരമായ നേട്ടങ്ങൾ’; ഐഎസ്‌ആർഒക്ക് അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തിന്റെ ആദ്യ സൗര്യപരിവേഷണ ദൗത്യമായ ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ച ഐഎസ്‌ആർഒയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങളാണ് തുടർച്ചയായി ഇസ്രോയിൽ നിന്നുണ്ടാവുന്നത്. ദൗത്യത്തിന് പിന്നിൽ...
പന്തീരാങ്കാവ് പാലാഴിയിൽ നഴ്‌സിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ പന്തീരാങ്കാവ് പാലാഴിയിൽ നഴ്‌സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശിയായ സഹല ബാനുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു.
കോഴിക്കോട്...








































