Sat, Aug 29, 2026
33 C
Dubai

ഡെൽഹിയിലെ അധികാര തർക്കം; വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഡെൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച തർക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം ഹരജി നൽകി. കഴിഞ്ഞദിവസം, ഡെൽഹി സർക്കാരിന്റെ അധികാരങ്ങൾ വെട്ടികുറയ്‌ക്കാൻ കേന്ദ്ര സർക്കാർ...

ഇത്രമാത്രം ജനങ്ങളെ ദ്രോഹിച്ച സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല; വിഡി സതീശൻ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ഭരണ കെടുതികൾ ജനങ്ങൾ നിരന്തരമായി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ രണ്ടു വർഷ കാലത്തേ ഭരണവും, അതിനു മുമ്പുള്ള അഞ്ചു വർഷത്തെ ഭരണവും കൊണ്ട്...

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോൺഡയെ ഒഴിവാക്കാൻ തീരുമാനം

കൊച്ചി: ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോൺഡയെ ഒഴിവാക്കുന്നു. ബയോമൈനിങിൽ കരാർ പ്രകാരമുള്ള വ്യവസ്‌ഥകൾ സോൺഡ പാലിച്ചില്ലെന്നാണ് കൊച്ചി കോർപ്പറേഷന്റെ കണ്ടെത്തൽ. കരാറിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സോൺഡയ്‌ക്ക്‌ നോട്ടീസ് നൽകി. ബ്രഹ്‌മപുരത്ത്...

കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ ഇന്ന് അധികാരമേൽക്കും

ബെം​ഗളൂരു: കർണാടകയുടെ 24ആമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. ഉച്ചയ്‌ക്ക്‌ 12.30 നാണ് സത്യപ്രതിജ്‌ഞ. ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും...

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം ധനസഹായം

കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം ധനസഹായം നല്‍കുമെന്ന് കോട്ടയം ജില്ലാ കളക്‌ടർ പികെ ജയശ്രീ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നാളെ കൈമാറും. സ്‌ഥലത്ത് താൽകാലിക ഫോറസ്‌റ്റ്...

രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാൻ ആര്‍ബിഐ തീരുമാനം

ഡെൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവില്‍ ആളുകളുടെ കൈവശമുള്ള...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.70 ശതമാനം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.44 ശതമാനമാണ് വര്‍ധന. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ...

കാട്ടുപോത്തിന്റെ ആക്രമണം; സംസ്‌ഥാനത്ത് മൂന്ന് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചു. കോട്ടയത്ത് രണ്ട് പേരും കൊല്ലത്ത് ഒരാളുമാണ് കാട്ടുപോത്തിന്റെ ആക്രണമണത്തിൽ കൊല്ലപ്പെട്ടത്. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. പുറത്തേൽ...
- Advertisement -