Sat, Aug 29, 2026
33 C
Dubai

മുഖ്യമന്ത്രി പദത്തിന് മുൻ‌തൂക്കം സിദ്ധരാമയ്യക്ക്; അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേത്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി മുതിർന്ന നേതാവ് സിദ്ധരാമയ്യയെ തന്നെ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്തതായി വിവരം. തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കും. ഷിംലയിലുള്ള മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡെൽഹിയിൽ എത്തിയ...

സംസ്‌ഥാനത്ത്‌ 24 മുതൽ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്

തൃശൂർ: സംസ്‌ഥാനത്ത്‌ സ്വകാര്യ ബസ് ഉടമകൾ ഈ മാസം 24 മുതൽ സമരത്തിലേക്ക്. വിദ്യാർഥികളുടെ നിരക്ക് വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ മാസം 24ന് തൃശൂരിൽ നടക്കുന്ന സമര പ്രഖ്യാപന...

സംസ്‌ഥാനത്ത്‌ ഉയർന്ന താപനിലാ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും ഉയർന്ന താപനിലാ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം,...

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മലപ്പുറം: പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. കൃഷി വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. യുഡിഎഫ്...

ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല; വധശിക്ഷ പുനഃപരിശോധിക്കാൻ ഹൈക്കോടതി

കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ജിഷ വധക്കേസിലും ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലും പ്രതികളുടെ വധശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി. ഇതിനായി മിറ്റിഗേഷൻ ഇൻവെസ്‌റ്റിഗേഷന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ വധശിക്ഷയിൽ ഇളവ് കൊണ്ടുവരുന്നതിനാണ് മിറ്റിഗേഷൻ...

‘പാർട്ടി അമ്മയെ പോലെ, മകന് ആവശ്യമായത് നൽകും’; ഡികെ ശിവകുമാർ

ബെംഗളൂരു: പാർട്ടി ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്‌തുവെന്ന് ഡികെ ശിവകുമാർ. പാർട്ടി അമ്മയെ പോലെയാണ്. മകന് ആവശ്യമായത് നൽകും. അണികൾ ഉണ്ടെങ്കിലേ നേതാവ് ഉണ്ടാകൂ. പ്രവർത്തകർ എന്റെ കൂടെ ഉണ്ടെന്നും ഡികെ ശിവകുമാർ...

‘ദി കേരള സ്‌റ്റോറി’; സിനിമ നിരോധിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ

ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ. കേരള സ്‌റ്റോറി നിരോധിച്ചിട്ടില്ല, പ്രദർശനം നിർത്തിവെപ്പിക്കുക ആയിരുന്നുവെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകി. തമിഴ്‌നാട് എഡിജിപിയാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. സിനിമയുടെ...

ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം; മർദ്ദനവും വധഭീഷണിയും- പ്രതി പിടിയിൽ

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസക്ക് എത്തിയ വാട്ടേക്കുന്ന് സ്വദേശി ഡോയൽ വർഗീസാണ് അക്രമാസക്‌തനായി ഡോക്‌ടറെ...
- Advertisement -